Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎ​യിം​സ്​ പ്ര​വേ​ശ​ന...

എ​യിം​സ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ  മേ​യ്​ 26, 27 തീ​യ​തി​ക​ളി​ൽ​ 

text_fields
bookmark_border
എ​യിം​സ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ  മേ​യ്​ 26, 27 തീ​യ​തി​ക​ളി​ൽ​ 
cancel

കേ​ന്ദ്ര സ​ർ​ക്കാ​റി​നു കീ​ഴി​ലു​ള്ള ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സി​​െൻറ ന്യൂ​ഡ​ൽ​ഹി​യി​ലും പ​ട്​​​ന, ഭോ​പാ​ൽ, ജോ​ഡ്​​പു​ർ, ഭു​വ​നേ​ശ്വ​ർ, ഋ​ഷി​കേ​ശ്, റാ​യ്​​പ​ു​ർ, ഗു​ണ്ടൂ​ർ (ആ​ന്ധ്ര​പ്ര​ദേ​ശ്), നാ​ഗ്​​പു​ർ (മ​ഹാ​രാ​ഷ്​​ട്ര) എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​മ്പ​സു​ക​ളി​ൽ 2018ൽ ​ആ​രം​ഭി​ക്കു​ന്ന എം.​ബി.​ബി.​എ​സ്​ കോ​ഴ്​​സി​ലേ​ക്കു​ള്ള ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത ഒാ​ൺ​ലൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ്​ 26, 27 തീ​യ​തി​ക​ളി​ലാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കും. വൈ​ദ്യ​ശാ​സ്​​ത്ര ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ശ്രേ​ഷ്​​ഠ സ്​​ഥാ​പ​ന​മാ​ണി​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം വ​െ​ര എ​യിം​സ്​​ ന്യൂ​ഡ​ൽ​ഹി ഉ​​ൾ​െ​പ്പ​െ​ട ഏ​ഴ്​ കാ​മ്പ​സു​ക​ളി​ലാ​യി​രു​ന്നു എം.​ബി.​ബി.​എ​സ്​ ​േകാ​ഴ്​​സ്​ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. 707 സീ​റ്റു​ക​ളു​ണ്ടാ​യി​രു​ന്നു. ഗൂ​ണ്ടു​രി​ലും നാ​ഗ്​​പു​രി​ലും ഇ​ക്കൊ​ല്ലം പു​തു​താ​യാ​ണ്​ ര​ണ്ട്​ കാ​മ്പ​സു​ക​ൾ​കൂ​ടി അ​നു​വ​ദി​ച്ച​ത്. ഇ​തോ​ടെ 9 കാ​മ്പ​സു​ക​ളി​ലാ​യി എ​യിം​സി​ൽ എം.​ബി.​ബി.​എ​സി​ന്​ തൊ​ള്ളാ​യി​ര​ത്തി​ലേ​റെ സീ​റ്റു​ക​ളു​ണ്ടാ​വും.
 

പ്ര​വേ​ശ​ന പ​രീ​ക്ഷ ഒാ​രോ ദി​വ​സ​വും ര​ണ്ട്​ ഷി​ഫ്​​റ്റു​ക​ളാ​യാ​ണ്​ ന​ട​ത്തു​ക. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 12.30 വ​രെ​യും, മൂ​ന്ന്​ മു​ത​ൽ 6.30 വ​രെ​യു​മാ​ണ്​ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ലും പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​പ​ന്ത്ര​ണ്ടാം ക്ലാ​സ്​/​ത​ത്തു​ല്യ ബോ​ർ​ഡ്​​പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷ്, ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ൾ​ക്ക്​ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ (എ​സ്.​സി/​എ​സ്.​ടി) അ​ടി​സ്​​ഥാ​ന​​മാ​യ വൈ​ക​ല്യം ഉ​ള്ള​വ​ർ​ക്ക്​ 50 ശ​ത​മാ​നം​ മ​തി) വി​ജ​യി​ച്ചി​ട്ടു​ള്ള​വ​ർ​ക്കും 2018ൽ ​ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും ഇൗ ​എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. പ്രാ​യം 2018 ഡി​സം​ബ​ർ 31ന്​ 17 ​വ​യ​സ്സ്​ തി​ക​യ​ണം.മാ​ർ​ച്ച്​ അ​ഞ്ചി​ന്​ ​വൈ​കി​ട്ട്​ അ​ഞ്ചു​വ​രെ www.aims.exams.org ൽ ഒാ​ൺ​ൈ​ല​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​​ന്​ സ​മ​യ​മു​ണ്ട്. 
 

ര​ജി​സ്​​ട്രേ​ഷ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ അ​പേ​ക്ഷ​ഫീ​സ്, പ്ര​വേ​ശ​ന പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ മു​ത​ലാ​യ വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രോ​സ്​​പെ​ക്​​ട്​​സ്​ www.aims.exams.orgൽ ​ല​ഭ്യ​മാ​കും. 
പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച അ​പ്​​ഡേ​റ്റു​ക​ൾ​ക്ക്​ ഇ​തേ വെ​ബ്​​സൈ​റ്റ്​ നി​ര​ന്ത​രം സ​ന്ദ​ർ​ശി​ക്കേ​ണ്ട​താ​ണ്.എം.​ബി.​ബി.​എ​സ്​ കോ​ഴ്​​സി​​െൻറ പ​ഠ​ന​കാ​ല​യ​ള​വ്​ 5 1/2 വ​ർ​ഷ​മാ​ണ്. ഇ​തി​ൽ ഒ​രു വ​ർ​ഷ​ത്തെ ക​മ്പ​ൽ​സ​റി ഇ​േ​ൻ​റ​ൺ​ഷി​പ്​ ഉ​ൾ​പ്പെ​ടും. വ​ള​രെ ചു​രു​ങ്ങി​യ ചെ​ല​വി​ൽ ഗു​ണ​മേ​ന്മ​യു​ള്ള മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​മാ​ണ്​​ ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്. നി​ല​വി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 1350 രൂ​പ​യാ​ണ്​ വാ​ർ​ഷി​ക ട്യൂ​ഷ​ൻ​ഫീ​സ്. അ​തു​കൊ​ണ്ടു​ത​െ​ന്ന സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ഷ്​​ട വൈ​ദ്യ​ശാ​സ്​​ത്ര​പ​ഠ​ന കേ​ന്ദ്രം കൂ​ടി​യാ​ണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsentrance examAIIMSmalayalam newsCareer And Education News
News Summary - AIIMS entrance examination-Career and education
Next Story