അബാക്കസ് മത്സരപരീക്ഷയിൽ അലൈന അനൂസ് ടോപ്പർ

13:06 PM
14/02/2019
alaina-anoos

ചെന്നൈയിൽ വെച്ച് നടന്ന 20മത് ദേശീയ അബാക്കസ് മത്സര പരീക്ഷയിൽ ടോപ്പർ ആയി കോഴിക്കോട് സ്വദേശി ടി.കെ അലൈന അനൂസ് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടര മിനിട്ട് കൊണ്ട് കണക്കിലെ 50 ചോദ്യങ്ങൾക്ക് ഉത്തരമൊഴുതിയാണ് അലൈന ഉന്നത വിജയം നേടിയത്. 

നിലോഫർ-അനൂസ് ദമ്പതിമാരുടെ മകളും മീഞ്ചന്ത എൻ.എസ്.എസ്-എച്ച്.എസ്.എസ് നാലാം ക്ലാസ് വിദ്യാർഥിനിയുമാണ്. ചെന്നൈ താംബരം വള്ളുവാൻ ഗുരുകുലം സ്കൂളിലാണ് പരീക്ഷ നടന്നത്. 

alaina-anoos
Loading...
COMMENTS