Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_right‘ഗേ​റ്റ്​’...

‘ഗേ​റ്റ്​’ ഫെ​ബ്രു​വ​രി ര​ണ്ട്, മൂ​ന്ന്,  ഒ​മ്പ​ത്, 11 തീ​യ​തി​ക​ളി​ൽ

text_fields
bookmark_border
‘ഗേ​റ്റ്​’ ഫെ​ബ്രു​വ​രി ര​ണ്ട്, മൂ​ന്ന്,  ഒ​മ്പ​ത്, 11 തീ​യ​തി​ക​ളി​ൽ
cancel
ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത ഒാ​ൺ​ലൈ​ൻ ഗ്രാ​ജ്വേ​റ്റ്​ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്​ ഇ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ (ഗേ​റ്റ്​ -2019) ഫെ​ബ്രു​വ​രി ര​ണ്ട്, മൂ​ന്ന്, ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ 12 മ​ണി​വ​രെ​യും ഉ​ച്ച​ക്കു​​ശേ​ഷം ര​ണ്ടു മു​ത​ൽ അ​ഞ്ചു മ​ണി​വ​രെ​യും ര​ണ്ട്​ സെ​ക്​​ഷ​നു​ക​ളാ​യാ​ണ്​ പ​രീ​ക്ഷ.
എ​യ്​​റോ​സ്​​പേ​സ്, സി​വി​ൽ, കെ​മി​ക്ക​ൽ, ആ​ർ​ക്കി​ടെ​ക്​​ച​ർ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ​െഎ.​ടി, ഇ​ല​ക്​​ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, മൈ​നി​ങ്, പെ​ട്രോ​ളി​യം ഉ​ൾ​പ്പെ​ടെ 24 പേ​പ്പ​റു​ക​ൾ പ​രീ​ക്ഷ​ക്കു​ണ്ടാ​വും. ഒ​രാ​ൾ​ക്ക്​ ഏ​തെ​ങ്കി​ലു​മൊ​രു പേ​പ്പ​റി​ൽ പ​രീ​ക്ഷ​യെ അ​ഭി​മു​ഖീ​ക​രി​ക്കാം. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, നെ​ടു​മ​ങ്ങാ​ട്, ആ​റ്റി​ങ്ങ​ൽ, പു​ന​ലൂ​ർ, കൊ​ല്ലം, ആ​ല​പ്പു​ഴ, ചെ​ങ്ങ​ന്നൂ​ർ, കോ​ട്ട​യം, പാ​ല, മൂ​വാ​റ്റു​പു​ഴ, ഇ​ടു​ക്കി, കാ​ഞ്ഞി​ര​പ്പ​ള്ളി, എ​റ​ണാ​കു​ളം, കോ​ത​മം​ഗ​ലം, ആ​ലു​വ, തൃ​ശൂ​ർ, അ​ങ്ക​മാ​ലി, വ​ട​ക​ര, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, കാ​സ​ർ​കോ​ട്​​ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്​.
സ്​​കോ​ള​ർ​ഷി​പ്പോ​ടെ എ​ൻ​ജി​നീ​യ​റി​ങ്, ടെ​ക്​​നോ​ള​ജി, ആ​ർ​ക്കി​ടെ​ക്​​ച​ർ വി​ഷ​യ​ങ്ങ​ളി​ൽ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി പ​ഠ​ന​ത്തി​നു നേ​രി​ട്ടു​ള്ള ഡോ​ക്​​ട​റ​ൽ, ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നും ഗേ​റ്റ്​ യോ​ഗ്യ​ത നി​ർ​ബ​ന്ധ​മാ​ണ്. ഗേ​റ്റ്​ സ്​​കോ​റി​ന്​ മൂ​ന്നു​വ​ർ​ഷ​ത്തെ പ്രാ​ബ​ല്യ​മു​ണ്ടാ​യി​രി​ക്കും.
നി​ര​വ​ധി കേ​ന്ദ്ര സാ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളി​ൽ എ​ക്​​സി​ക്യൂ​ട്ടി​വ്, എ​ൻ​ജി​നീ​യ​ർ ​ട്രെ​യി​നി​ക​ളെ ​െത​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്​ ഗേ​റ്റ്​ സ്​​കോ​ർ മാ​ന​ദ​ണ്ഡ​മാ​ക്കാ​റു​ണ്ട്. ഗെ​യി​ൽ, എ​ച്ച്.​എ.​എ​ൽ, ​െഎ.​ഒ.​സി.​എ​ൽ, എ​ൻ.​ടി.​പി.​സി, എ​ൻ.​പി.​സി.​െ​എ.​എ​ൽ, ഒ.​എ​ൻ.​ജി.​സി മു​ത​ലാ​യ സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ നി​യ​മ​ന​ത്തി​ന്​​ ഗേ​റ്റ്​ സ്​​കോ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
ഗേ​റ്റ്​ 2019 ഒൗ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം http://gate.iitm.ac.in ൽ ​ആ​ഗ​സ്​​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ​െഎ.​െ​എ.​ടി മ​ദ്രാ​സാ​ണ്​ പ​രീ​ക്ഷ​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​പേ​ക്ഷ ഫീ​സ്​ 1500 രൂ​പ. വ​നി​ത​ക​ൾ​ക്കും എ​സ്.​സി, എ​സ്.​ടി, പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ക്കാ​ർ​ക്കും 750 രൂ​പ. 
ഗേ​റ്റ്​ ഒാ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ പ്രോ​സ​സി​ങ്​ സി​സ്​​റ്റം (http://appsgate.iitm.ac.in) സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ സ​ജ്ജ​മാ​മാ​കും. പി​ഴ കൂ​ടാ​തെ സെ​പ്​​റ്റം​ബ​ർ ഒ​ന്ന്​ മു​ത​ൽ 21 വ​രെ​യും അ​ല്ലാ​തെ ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ വ​രെ​യും അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.
എ​ൻ​ജി​നീ​യ​റി​ങ്​/ ടെ​ക്​​നോ​ള​ജി/ ആ​ർ​ക്കി​ടെ​ക്​​ച​ർ/ ഫാ​ർ​മ​സി ബി​ര​ദു​കാ​ർ​ക്കും ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും നാ​ലു​വ​ർ​ഷ​ത്തെ ബി.​എ​സ്​​ അ​ല്ലെ​ങ്കി​ൽ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്​​സ്, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്​ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​കാ​ർ​ക്കും ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​ഇ/ എം.​ടെ​ക്​/ എം.​എ​സ്​​സി/ ബി.​എ​സ്​-​എം.​എ​സ്​ മു​ത​ലാ​യ യോ​ഗ്യ​ത​യു​ള്ള​വ​ർക്കും ‘ഗേ​റ്റ്​ 2019’ ന്​ ​ര​ജി​സ്​​റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ, പ​രീ​ക്ഷ സി​ല​ബ​സ്​ എ​ന്നി​വ വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.
‘ഗേ​റ്റ്​ 2019’ വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം http://gate.iitm.in, http://gate.iisc.ac.in, www.gate.iitb.ac.in മു​ത​ലാ​യ ​െഎ.​െ​എ.​ടി​ക​ളു​ടെ വെ​ബ്​​സൈ​റ്റി​ൽ യ​ഥാ​സ​മ​യം ല​ഭ്യ​മാ​കും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gate 2019
News Summary - -
Next Story