Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ടെക് കൺസ്ട്രക്ഷൻ...

എം.ടെക് കൺസ്ട്രക്ഷൻ ടെക്നോളജി മാനേജ്മെന്റ് പഠിക്കാം; സ്കോള​ർഷിപ്പോ​ടെ

text_fields
bookmark_border
scholarship
cancel

മ​ദ്രാ​സ്/​ഡ​ൽ​ഹി ഐ.​ഐ.​ടി​യി​ലും സൂ​റ​ത്ക​ൽ/​ട്രി​ച്ചി എ​ൻ.​ഐ.​ടി​യി​ലും ക​ൺ​സ്ട്ര​ക്ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് പ​ഠി​ച്ച് മി​ക​ച്ച ജോ​ലി നേ​ടാ​ൻ ലാ​ർ​സ​ൻ ആ​ൻ​ഡ് ടൂ​ബ്രോ (എ​ൽ ആ​ൻ​ഡ് ടി) ​ക​ൺ​സ്ട്ര​ക്ഷ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്നു. സ്​​പോ​ൺ​സ​ർ​ഷി​പ് ഫീ​സും ട്യൂ​ഷ​ൻ ഫീ​സും ക​മ്പ​നി​ നേ​രി​ട്ട് പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന് ന​ൽ​കും.

2കോ​ഴ്സ് 2023 ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കും. ​മാ​സം 13,400 രൂ​പ സ്റ്റൈ​പ​ന്റ് അ​ട​ങ്ങി​യ ബി​ൽ​ഡ് ഇ​ന്ത്യ സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കും. സി​വി​ൽ/​ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. 2023ൽ ​ബി.​ഇ/​ബി.​ടെ​ക് മൊ​ത്തം 70 ശ​ത​മാ​നം മാ​ർ​ക്കി​ൽ/7.0 CGPAയി​ൽ കു​റ​യാ​തെ വി​ജ​യി​ക്കു​ന്ന​വ​ർ​ക്കാ​ണ് അ​വ​സ​രം.

പ്രാ​യം 1.7.2023ൽ 23 ​ക​വി​യ​രു​ത്. എ​ൽ ആ​ൻ​ഡ് ടി ​ബി​ൽ​ഡ് ഇ​ന്ത്യ സ്കോ​ള​ർ​ഷി​പ് വി​ജ്ഞാ​പ​നം www.intecc.com/careersൽ ​നി​ന്ന് ഡൗ​ൺ​​ലോ​ഡ് ചെ​യ്യാം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ഫെ​ബ്രു​വ​രി 28വ​രെ സ​മ​ർ​പ്പി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scholarshipmtech
News Summary - You can study MTech Construction Technology Management with scholarship
Next Story