സംസ്ഥാന സർക്കാറിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിൽ പ്രോജക്ട് ഫെലോ, ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികകളിലേക്ക് മൊത്തം 12 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രോജക്ട് ഫെലോ-നാല്, ടെക്നിക്കൽ അസിസ്റ്റൻറ് -12 എന്നിങ്ങനെയാണ് ഒഴിവുകൾ. niccs.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ iccskerala@gmail.com എന്ന വിലാസത്തിൽ അപേക്ഷിക്കുകയോ ചെയ്താൽ അപേക്ഷകരുടെ യോഗ്യത, പ്രായം, പരിചയം തുടങ്ങിയ വിശദവിവരങ്ങളും അപേക്ഷഫോറവും ലഭ്യമാവും. അപേക്ഷകൾ തപാലിലോ ഇ- മെയിൽ വഴിയോ അയക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 2018 െഫബ്രുവരി 05.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2018 10:17 PM GMT Updated On
date_range 2018-01-22T03:47:15+05:30കാലാവസ്ഥ നിരീക്ഷിക്കാം; 12 ഒഴിവുകൾ
text_fieldsNext Story