Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎസ്.എസ്.എൽ.സി ഫലം...

എസ്.എസ്.എൽ.സി ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

text_fields
bookmark_border
sslc result
cancel
Listen to this Article

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി പ്രഖ്യാപിച്ചു. വിജയശതമാനം 99.26 ആണ്. കഴിഞ്ഞ വർഷം 99.47 ശതമാനം ആയിരുന്നു. 44,363 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 1,25,509 ആയിരുന്നു.

വിജയശതമാനത്തിൽ ഏറ്റവും കൂടുതൽ റവന്യൂജില്ല കണ്ണൂർ (99.76%). ഏറ്റവും കുറവ് വയനാട് (98.07%). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലാ (99.94%). ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ (97.98%). എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർ ഏറ്റവും കൂടുതൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. ഇവിടെ 3024 പേർ ഫുൾ എ പ്ലസ് നേടി.

വൈ​​​കി​​​ട്ട്​ നാ​​​ലു മു​​​ത​​​ൽ വി​​​വി​​​ധ വെ​​​ബ്​​​​സൈ​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ ഫ​​​ല​​​മ​​​റി​​​യാ​​​നാ​​​കും. ടി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി, ടി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി (ഹി​​​യ​​​റി​​​ങ്​ ഇം​​​പേ​​​ർ​​​ഡ്), എ​​​സ്.​​​എ​​​സ്.​​​എ​​​ൽ.​​​സി (ഹി​​​യ​​​റി​​​ങ്​ ഇം​​​പേ​​​ർ​​​ഡ്), എ.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ല​​​വും ഇ​​​തോ​​​ടൊ​​​പ്പം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

ഫ​​​ലം ല​​​ഭ്യ​​​മാ​​​കു​​​ന്ന സൈ​​​റ്റു​​​ക​​​ൾ:

https://results.kite.kerala.gov.in, www.prd.kerala.gov.in, https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in എ​​​സ്.​​​എ​​​സ്.​​​എ​​​ൽ.​​​സി (എ​​​ച്ച്.​​​ഐ) ഫ​​​ലം http://sslchiexam.kerala.gov.in ലും ​​​ടി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി (എ​​​ച്ച്.​​​ഐ) ഫ​​​ലം http://thslchiexam.kerala.gov.inലും ​​​ടി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി ഫ​​​ലം http://thslcexam.kerala.gov.in ലും ​​​എ.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി. ഫ​​​ലം http://ahslcexam.kerala.gov.in ലും ​​​ല​​​ഭ്യ​​​മാ​​​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCSSLC result
News Summary - Websites to know the SSLC result
Next Story