Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവി​ജ​യ​വ​ഴി​ക​ൾ...

വി​ജ​യ​വ​ഴി​ക​ൾ പ​റ​ഞ്ഞ് ​ഡോ. ​ആ​ഷി​ഖ്​ സൈ​നു​ദ്ദീ​ൻ

text_fields
bookmark_border
Educafe Ashiq Zainuddin
cancel

ദു​ബൈ: പു​തു​ത​ല​മു​റ​ക്ക്​ വി​ജ​യ​വ​ഴി​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ത്ത് ഡോ​പ ഡ​യ​റ​ക്ട​ർ​ ഡോ. ​ആ​ഷി​ഖ്​ സൈ​നു​ദ്ദീ​ൻ. എ​ജു​ക​ഫെ​യി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ കു​റി​ച്ച്​ വി​വ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​രി​യ​ർ, ശ​മ്പ​ളം, ആ​ദ​ര​വ്, സ്വാ​ത​ന്ത്ര്യം എ​ന്നി​വ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളാ​യി കൂ​ടെ​ക്കൂ​ട്ട​ണം. ന​മ്മ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന മേ​ഖ​ല​യി​ൽ ഏ​റ്റ​വും മി​ക​ച്ച​താ​വു​മെ​ന്ന്​ മ​ന​സ്സി​ൽ ഉ​റ​പ്പി​ക്കു​ക​യും അ​തി​നാ​യി ശ്ര​മി​ക്കു​ക​യും വേ​ണം. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച കോ​ള​ജു​ക​ളു​ള്ള​ത്​ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലാ​ണ്. അ​ത്​ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.

ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ​ത​ന്നെ പ​ഠി​ക്ക​ണം. കു​ട്ടി​ക​ളെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വാ​ർ​ത്തെ​ടു​ക്കേ​ണ്ട​ത്​ ഹൈ​സ്കൂ​ൾ ഘ​ട്ട​ത്തി​ലാ​ണ്. അ​വ​രു​ടെ ല​ക്ഷ്യം നേ​ര​ത്തേ നി​ശ്ച​യി​ക്ക​ണം. ര​ക്ഷി​താ​ക്ക​ളും ഇ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത​ക​ൾ പ​ഠി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEEducafe 2022
News Summary - ways of success by dr. ashiq Zainuddin
Next Story