Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസെൻ​ട്രൽ ടൂൾ ഡിസൈൻ...

സെൻ​ട്രൽ ടൂൾ ഡിസൈൻ ഇൻസ്​റ്റിറ്റ്യൂട്ടിൽ തൊഴിലധിഷ്​ഠിത പി.ജി ഡിപ്ലോമ

text_fields
bookmark_border
സെൻ​ട്രൽ ടൂൾ ഡിസൈൻ ഇൻസ്​റ്റിറ്റ്യൂട്ടിൽ തൊഴിലധിഷ്​ഠിത പി.ജി ഡിപ്ലോമ
cancel
​കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഹൈ​ദ​രാ​ബാ​ദി​ലെ (ബാ​ല​ന​ഗ​ർ) സെ​ൻ​ട്ര​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടൂ​ൾ ഡി​സൈ​ൻ ഇൗ ​വ​ർ​ഷം ന​ട​ത്തു​ന്ന ഇ​നി പ​റ​യു​ന്ന തൊ​ഴി​ല​ധി​ഷ്​​ഠി​ത കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
* പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഡി​പ്ലോ​മ ഇ​ൻ ടൂ​ൾ ഡി​സൈ​ൻ V CAD/CAM മൂ​ന്ന്​ സെ​മ​സ്​​റ്റ​റു​ക​ളാ​യു​ള്ള ഒ​ന്ന​ര​വ​ർ​ഷ​ത്തെ കോ​ഴ്​​സാ​ണി​ത്. സീ​റ്റു​ക​ൾ-60. യോ​ഗ്യ​ത: ബി.​ഇ/​ബി.​ടെ​ക്​ (മെ​ക്കാ​നി​ക്ക​ൽ/​പ്രൊ​ഡ​ക്​​ഷ​ൻ)/​ത​ത്തു​ല്യം. സെ​മ​സ്​​റ്റ​ർ ഫീ​സ്​ 35,000 രൂ​പ വീ​തം.
* പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഡി​പ്ലോ​മ ഇ​ൻ വി.​എ​ൽ.​എ​സ്.​െ​എ ആ​ൻ​ഡ്​​ എം​ബ​ഡ​ഡ്​ സി​സ്​​റ്റം​സ്. മൂ​ന്ന്​ സെ​മ​സ്​​റ്റ​റു​ക​ൾ അ​ട​ങ്ങി​യ ഒ​ന്ന​ര​വ​ർ​ഷ​ത്തെ കോ​ഴ്​​സ്. സീ​റ്റു​ക​ൾ-40. യോ​ഗ്യ​ത: ബി.​ഇ/​ബി.​ടെ​ക്​ (ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ & ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ)/​ത​ത്തു​ല്യം. സെ​മ​സ്​​റ്റ​ർ ഫീ​സ്​ 35,000 രൂ​പ വീ​തം.
* പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഡി​പ്ലോ​മ ഇ​ൻ മെ​ക്കാ​ട്രോ​ണി​ക്​​സ്. മൂ​ന്ന്​ സെ​മ​സ്​​റ്റ​റു​ക​ളാ​യു​ള്ള ഒ​ന്ന​ര​വ​ർ​ഷ​ത്തെ കോ​ഴ്​​സ്. സീ​റ്റു​ക​ൾ-40. യോ​ഗ്യ​ത: ബി.​ഇ/​ബി.​ടെ​ക്​ (മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ/​പ്രൊ​ഡ​ക്ഷ​ൻ/​എ​യ​റോ​സ്​​പേ​സ്​/​ഒാ​േ​ട്ടാ​മൊ​ബൈ​ൽ)/​ത​ത്തു​ല്യം. സെ​മ​സ്​​റ്റ​ർ ഫീ​സ്​: 35,000 രൂ​പ വീ​തം.


* പോ​സ്​​റ്റ്​ ഡി​പ്ലോ​മ ഇ​ൻ ടൂ​ൾ ഡി​സൈ​ൻ. ര​ണ്ട്​ സെ​മ​സ്​​റ്റ​റു​ക​ൾ അ​ട​ങ്ങി​യ ഒ​രു വ​ർ​ഷ​ത്തെ കോ​ഴ്​​സ്. സീ​റ്റു​ക​ൾ-60. യോ​ഗ്യ​ത: ഡി​പ്ലോ​മ (മെ​ക്കാ​നി​ക്ക​ൽ/​പ്രൊ​ഡ​ക്ഷ​ൻ) ത​ത്തു​ല്യം. സെ​മ​സ്​​റ്റ​ർ ഫീ​സ്​: 25,000 രൂ​പ വീ​തം.
അ​പേ​ക്ഷ ഫീ​സ്​ പി.​ജി ഡി​പ്ലോ​മ കോ​ഴ്​​സു​ക​ൾ​ക്ക്​ 800 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 400 രൂ​പ. പോ​സ്​​റ്റ്​ ഡി​പ്ലോ​മ കോ​ഴ്​​സി​ന്​ 700 രൂ​പ​യാ​ണ്​ അ​പേ​ക്ഷ ഫീ​സ്. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക്​ 350 രൂ​പ. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ഫീ​സി​ല്ല.
അ​പേ​ക്ഷ ഫോ​റ​വും വി​വ​ര​ങ്ങ​ളും www.citdindia.org എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷ ഫീ​സ്​ Principal, Director, CITD, Hyderabadന്​ ​മാ​റ്റാ​വു​ന്ന ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​റ്റാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ആ​ഗ​സ്​​റ്റ്​ അ​ഞ്ചി​ന​കം കി​ട്ട​ത്ത​ക്ക​വ​ണ്ണം The Director (Trg), Central Insstitute of Tool Design, Balanagar, Hyderabad 500 037 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. 500 രൂ​പ ലേ​റ്റ്​ ഫീ​സോ​ടെ ആ​ഗ​സ്​​റ്റ്​ 10 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. അ​ർ​ഹ​രാ​യ അ​പേ​ക്ഷ​ക​ർ​ക്കാ​യി ഹൈ​ദ​രാ​ബാ​ദ്​ CITD കാ​മ്പ​സി​ൽ ആ​ഗ​സ്​​റ്റ്​ 13ന്​ ​രാ​വി​ലെ 10 മ​ണി​ക്ക്​ എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ ന​ട​ത്തും. ഇ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കു​ന്ന മെ​റി​റ്റ്​ ലി​സ്​​റ്റി​ൽ​നി​ന്നാ​ണ്​ അ​ഡ്​​മി​ഷ​ൻ.


പ​ട്ടി​ക​ജാ​തി-​വ​ർ​ഗ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്ക്​ കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ ച​ട്ട​പ്ര​കാ​രം സീ​റ്റു​ക​ളി​ൽ സം​വ​ര​ണ ആ​നു​കൂ​ല്യം ല​ഭ്യ​മാ​കും. 
ഇൗ ​സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ അ​ത്​ തെ​ളി​യി​ക്കു​ന്ന ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ൽ​കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റി​​െൻറ ശ​രി​പ്പ​ക​ർ​പ്പ്​/​ഫോ​േ​ട്ടാ​കോ​പ്പി ഗ​സ​റ്റ​ഡ്​ ഒാ​ഫി​സ​റെ​ക്കൊ​ണ്ട്​ സാ​ക്ഷ്യ​പ്പെ​ടു​ത്തി പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം ഉ​ള്ള​ട​ക്കം​ചെ​യ്യാ​ൻ മ​റ​ക്ക​രു​ത്. വി​വ​ര​ങ്ങ​ൾ​ക്ക്​ www.citdindia.org എ​ന്ന വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vocational PG diplomacentral dool design institute
News Summary - vocational PG diploma in central dool design institute
Next Story