Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅധ്യാപകർക്ക് ചാറ്റ്...

അധ്യാപകർക്ക് ചാറ്റ് ജി.പി.ടി പരിശീലനവുമായി വെറ്ററിനറി സർവകലാശാല

text_fields
bookmark_border
chat GPT
cancel

തൃ​ശൂ​ർ: ചാ​റ്റ് ജി.​പി.​ടി പോ​ലു​ള്ള ജ​ന​റേ​റ്റി​വ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് സ​ങ്കേ​ത​മു​പ​യോ​ഗി​ച്ച് അ​ധ്യാ​പ​ന​വും പ​ഠ​ന​വും കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​രി​ശീ​ല​ന ക്ലാ​സു​ക​ളു​മാ​യി വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല. സ്കൂ​ൾ, കോ​ള​ജ്, സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ർ​ക്ക് പ​ങ്കെ​ടു​ക്കാം.

തൃ​ശൂ​ർ മ​ണ്ണു​ത്തി​യി​ലെ അ​ക്കാ​ദ​മി​ക് സ്റ്റാ​ഫ് കോ​ള​ജി​ൽ മേ​യ് ആ​റി​നാ​ണ് ക്ലാ​സ്. നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​നാ​കാ​ത്ത​വ​ർ​ക്ക് ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ക്കാം. നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് 1000 രൂ​പ​യും ഓ​ൺ​ലൈ​നി​ൽ വ​രു​ന്ന​വ​ർ​ക്ക് 500 രൂ​പ​യു​മാ​ണ് ഫീ​സ്. എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ക്ലാ​സി​ന്റെ വി​ഡി​യോ​യും ന​ൽ​കും. പു​ണെ​യി​ലെ എ​സ്പ​യ​ർ ടെ​ക്നോ​ള​ജീ​സ് ഡ​യ​റ​ക്ട​ർ ഡോ. ​സു​രേ​ഷ് ന​മ്പൂ​തി​രി​യാ​ണ് ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കു​ക. ഫോ​ൺ: 94462 03839.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrainingEdu NewsChat GPT
News Summary - Veterinary University with Chat GPT training for teachers
Next Story