Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

തേ​ഞ്ഞി​പ്പ​ലം: ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​വോ​ക് സോ​ഫ്റ്റ്​​വെ​യ​ര്‍ ഡെ​വ​ല​പ്‌​മെ​ന്റ് വി​ത്ത് സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ ഇ​ന്‍ ഡേ​റ്റ അ​ന​ലി​റ്റി​ക്‌​സ് (2022 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2023 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ 15ന് ​തു​ട​ങ്ങും. കേ​ന്ദ്രം: സി.​സി.​എ​സ്.​ഐ.​ടി കൊ​ടു​ങ്ങ​ല്ലൂ​ര്‍, തൃ​ശൂ​ര്‍. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി (സി.​സി.​എ​സ്.​എ​സ്) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​വ​സാ​ന വ​ര്‍ഷ എം.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.ജി.

പ​രീ​ക്ഷ തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​എ​ച്ച്.​എം (2023 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2022 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെൻറ്, 2020, 2021, 2022 അ​ഡ്മി​ഷ​ൻ സ​പ്ലി​മെൻറ​റി - പു​തി​യ സ്‌​കീം) പ​രീ​ക്ഷ​ക​ൾ മേ​യ് 21ന് ​ആ​രം​ഭി​ക്കും. നാ​ളെ (മേ​യ് 15) വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. മേ​യ് 16ന് ​ഫൈ​നോ​ടെ​യും മേ​യ് 17ന് ​സൂ​പ്പ​ർ ഫൈ​നോ​ടെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാം

മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​റു​ക​ൾ എം.​എ, എം.​എ​സ്​​സി, എം. ​കോം (സി.​എ​സ്.​എ​സ്-​പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ-2022 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2019, 2020, 2021 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് മേ​യ് 22 വ​രെ അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityEdu NewsNotifications
News Summary - Varsity News
Next Story