Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

ഹാ​ള്‍ ടി​ക്ക​റ്റ്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഹാ​ള്‍ ടി​ക്ക​റ്റ് പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും.

പ​രീ​ക്ഷ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​സി.​എ ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ര്‍ 11 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം.

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ര്‍ 11 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം.

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി ബ​യോ​ടെ​ക്നോ​ള​ജി (നാ​ഷ​ന​ല്‍ സ്ട്രീം) ​ഡി​സം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ര്‍ ഏ​ഴു​വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം.

സ്കൂ​ള്‍ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ന്‍ ആ​ര്‍ട്സി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ടി.​എ ന​വം​ബ​ര്‍ 2023 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 30 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ര്‍ ര​ണ്ടു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

2018, 2019 പ്ര​വേ​ശ​നം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി ഹെ​ല്‍ത്ത് ആ​ൻ​ഡ് യോ​ഗ തെ​റ​പ്പി സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ര്‍ 15. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ

ലോ ​കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​എം ഡി​സം​ബ​ര്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ 21ന് ​തു​ട​ങ്ങും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​കോം ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ഡി​സം​ബ​ർ 18ന് ​ആ​രം​ഭി​ക്കു​ന്ന എം.​പി.​എ​ച്ച് പാ​ർ​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്റ​റി (2017 സ്കീം) ​പ​രീ​ക്ഷ​ക്ക് ഡി​സം​ബ​ർ നാ​ലു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ ചോ​ദ്യ​പേ​പ്പ​ർ കോ​ഡി​നും 110 രൂ​പ ഫൈ​നോ​ടെ ആ​റു വ​രെ​യും, 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ ഡി​സം​ബ​ർ എ​ട്ടു വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ജ​നു​വ​രി മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2021 സ്കീം) ​പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ 23 മു​ത​ൽ ഡി​സം​ബ​ർ 13 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടെ 18 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 20 വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ജ​നു​വ​രി മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2018 സ്കീം) ​പ​രീ​ക്ഷ​ക്ക് ഡി​സം​ബ​ർ ര​ണ്ടു മു​ത​ൽ 14 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടെ 15 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 16 വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ജ​നു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​ഡി.​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ & സ​പ്ലി​മെ​ന്റ​റി (2016 & 2010 സ്കീം) ​പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ 23 മു​ത​ൽ ഡി​സം​ബ​ർ 11 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടെ 13 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 15 വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ജ​നു​വ​രി 18ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​പി.​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2010, 2012 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ഡി​സം​ബ​ർ ആ​റു മു​ത​ൽ 20 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടെ 23 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 28 വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ടൈം ​ടേ​ബ്ൾ

ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ 14 വ​രെ ന​ട​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2017 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം ​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ജ​നു​വ​രി ഒ​മ്പ​തു മു​ത​ൽ 22 വ​രെ ന​ട​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്.​സി ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2014 & 2016 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം ​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലി​ങ് ഫ​ലം

ആ​ഗ​സ്റ്റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി.​എ​സ്.​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2014 & 2016 സ്കീം) ​പ​രീ​ക്ഷ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സെ​പ്റ്റം​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ്.​സി.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സെ​പ്റ്റം​ബ​റി​ൽ നടന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ്.​സി ഓ​ഡി​യോ​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University NewsKerala NewsNotifications
News Summary - Varsity News
Next Story