Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

എം.​ബി.​എ സീ​റ്റൊ​ഴി​വ്

തേ​ഞ്ഞി​പ്പ​ലം: സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ല്‍ കോ​ഴി​ക്കോ​ട്ടു​ള്ള സ്കൂ​ള്‍ ഓ​ഫ് മാ​നേ​ജ്മെ​ന്റ് സ്റ്റ​ഡീ​സി​ല്‍ എം.​ബി.​എ റെ​ഗു​ല​ര്‍ കോ​ഴ്സ് സം​വ​ര​ണ സീ​റ്റ് ഒ​ഴി​വു​ണ്ട്. കെ.​മാ​റ്റ് യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. ഫോ​ണ്‍: 9496289480.

കോ​ണ്‍ടാ​ക്ട് ക്ലാ​സ്

എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ, ബി.​കോം, ബി.​ബി.​എ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് വി​വി​ധ സെ​ന്റ​റു​ക​ളി​ലാ​യി സെ​പ്റ്റം​ബ​ര്‍ 23, 24, 30, ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച് മാ​റ്റി​വെ​ച്ച കോ​ണ്‍ടാ​ക്ട് ക്ലാ​സു​ക​ള്‍ യ​ഥാ​ക്ര​മം ന​വം​ബ​ര്‍ നാ​ല്, അ​ഞ്ച്, 11, 12 തീ​യ​തി​ക​ളി​ല്‍.

പ​രീ​ക്ഷ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്സ് ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.നി​യ​മ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​എം ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ബി.​വോ​ക് ഓ​ര്‍ഗാ​നി​ക് ഫാ​മി​ങ് അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ​യും ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​ അപേക്ഷ നാ​ലു​വ​രെ. ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​കോം -എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്സ്) റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​സ്.​ഡി.​ഇ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ, എം.​കോം, എം.​എ​സ്.​സി ഏ​പ്രി​ല്‍ 2022, 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ അപേക്ഷ നാ​ലു​വ​രെ. നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ മ്യൂ​സി​ക് ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ര്‍ 13 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ര്‍ ഒ​മ്പ​തു വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും 25 മു​ത​ൽ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ആ​ർ​ക് ജ​നു​വ​രി 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ ആ​റി​ന് തു​ട​ങ്ങും.ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​വോ​ക് മ​ള്‍ട്ടി​മീ​ഡി​യ, അ​പ്ലൈ​ഡ് ബ​യോ​ടെ​ക്നോ​ള​ജി, സോ​ഫ്റ്റ് വെ​യ​ര്‍ ഡെ​വ​ല​പ്മെ​ന്റ് റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ 17ന് ​തു​ട​ങ്ങും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ഒ​ന്നു മു​ത​ല്‍ നാ​ലു വ​രെ സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ സെ​മ​സ്റ്റ​ര്‍ എം.​സി.​എ ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.


ആരോഗ്യ സർവകലാശാല


പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ഡി​സം​ബ​ർ നാ​ലി​ന്​ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ 20 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ ചോ​ദ്യ​പേ​പ്പ​ർ കോ​ഡി​നും 110 രൂ​പ ഫൈ​നോ​ടെ 22 വ​െ​ര​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 24 വ​െ​ര​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ 16 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ ചോ​ദ്യ​പേ​പ്പ​ർ കോ​ഡി​നും 110 രൂ​പ ഫൈ​നോ​ടെ 18 വ​െ​ര​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 20 വ​െ​ര​യും ര​ജി​സ്റ്റർ ചെയ്യാം. ഡി​സം​ബ​ർ ആ​റി​നാ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2018 സ്കീം) ​പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ മൂ​ന്നു മു​ത​ൽ 16 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ ചോ​ദ്യ​പേ​പ്പ​ർ കോ​ഡി​നും 110 രൂ​പ ഫൈ​നോ​ടെ 17 വ​െ​ര​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 18 വ​െ​ര​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ​ഫ​ലം

സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി.​ഡി.​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2010 & 2016 സ്കീം) ​പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​െ​ട​യും സ്കോ​ർ ഷീ​റ്റി​െ​ന്റ​യും പ​ക​ർ​പ്പി​ന്‌ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ന​വം​ബ​ർ നാ​ലി​ന​കം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University InformationUniversity InfoEducation News
News Summary - Varsity News
Next Story