Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പ​രീ​ക്ഷാ​ഫ​ലം

തേഞ്ഞിപ്പലം: എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

ബി. ​ആ​ര്‍ക്ക് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ന​വം​ബ​ര്‍ 27 നും ​അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 22 നും ​ഏ​ഴാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ ഒ​മ്പ​തി​നും ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ എ​ട്ടി​നും തു​ട​ങ്ങും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​സൈ​ക്കോ​ള​ജി ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം 30 ന് ​രാ​വി​ലെ 10ന് ​സി​ൻ​ഡി​ക്കേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ന​ട​ക്കും.

ആരോഗ്യ സർവകലാശാല

ഫൈ​ന​ൽ തീ​സി​സ്​ സ​മ​ർ​പ്പ​ണം

തൃ​ശൂ​ർ: ന​വം​ബ​റി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന എം​ഫി​ൽ ട്രാ​ൻ​സ്ലേ​ഷ​ന​ൽ ആ​യു​ർ​വേ​ദ (പാ​ർ​ട്ട് ടൈം) ​പാ​ർ​ട്ട് II റെ​ഗു​ല​ർ (2021 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ തീ​സി​സ് വി​ശ​ദാം​ശ​ങ്ങ​ളും ര​ജി​സ്ട്രേ​ഷ​നും 1655 രൂ​പ ഫീ​സ​ട​ച്ച് ഒ​ക്ടോ​ബ​ർ 26ന​ക​വും 5515 രൂ​പ ഫൈ​നോ​ടെ 28ന​ക​വും ഓ​ൺ​ലൈ​നാ​യി ന​ട​ത്താം. ഫൈ​ൻ കൂ​ടാ​തെ ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ ഫൈ​ന​ൽ തീ​സി​സി​ന്‍റെ നാ​ല്​ ഹാ​ർ​ഡ് കോ​പ്പി, സോ​ഫ്റ്റ് കോ​പ്പി, സി.​ഡി, ര​ജി​സ്ട്രേ​ഷ​ൻ റി​പ്പോ​ർ​ട്ട് എ​ന്നി​വ 28ന​ക​വും ഫൈ​നോ​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​വ​ർ ഫൈ​ന​ൽ തീ​സി​സി​ന്‍റെ നാ​ല്​ ഹാ​ർ​ഡ് കോ​പ്പി, സോ​ഫ്റ്റ് കോ​പ്പി, സി.​ഡി, ര​ജി​സ്ട്രേ​ഷ​ൻ റി​പ്പോ​ർ​ട്ട് എ​ന്നി​വ ന​വം​ബ​ർ ഒ​ന്നി​ന​ക​വും സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

ഒ​ക്ടോ​ബ​ർ 26, 27 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2017 & 2019 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ന​വം​ബ​ർ 20 മു​ത​ൽ ഡി​സം​ബ​ർ നാ​ല്​ വ​രെ ന​ട​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ്​ ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​തി​യ​റി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം), ​ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം), ​ആ​ഗ​സ്റ്റി​ൽ ന​ട​ന്ന ര​ണ്ടാം വ​ർ​ഷ എം.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം), ​ജൂ​ലൈ​യി​ൽ ന​ട​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ കെ​മി​സ്ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. സ്കോ​ർ​ഷീ​റ്റി​ന്‍റെ റീ​ടോ​ട്ട​ലി​ങ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും പ​ക​ർ​പ്പ് എ​ന്നി​വ​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഒ​ക്ടോ​ബ​ർ 30ന​കം അ​പേ​ക്ഷി​ക്ക​ണം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University NewsUniversity NotificationUniversity Information
News Summary - Varsity News
Next Story