Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം

തേ​ഞ്ഞി​പ്പ​ലം: എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ജൂ​ലൈ 2019, നാ​ലാം സെ​മ​സ്റ്റ​ര്‍ ജ​നു​വ​രി 2019, ജൂ​ലൈ 2019 പ​രീ​ക്ഷ​ക​ള്‍ക്ക് കോ​ഴി​ക്കോ​ട് ഐ.​എ​ച്ച്.​ആ​ര്‍.​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍സ​സ് പ​രീ​ക്ഷ​കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തവർ സ​ര്‍വ​ക​ലാ​ശാ​ല ടാ​ഗോ​ര്‍ നി​കേ​ത​നി​ലാ​ണ് പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​കേ​ണ്ട​ത്. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ 16നും ​നാ​ലാം സെ​മ​സ്റ്റ​ര്‍ 17നു​മാ​ണ് തു​ട​ങ്ങു​ന്ന​ത്.

പ​രീ​ക്ഷ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് ന​വം​ബ​ര്‍ 2022 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ന​വം​ബ​ര്‍ ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ജൂ​ലൈ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ഒ​മ്പ​തി​ന് തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച് മാ​റ്റി​വെ​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ-​എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്സ്) ഏ​പ്രി​ല്‍ 2022 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും ന​വം​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യും 16ന് ​തു​ട​ങ്ങും.

എ​സ്.​ഡി.​ഇ നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ജ​നു​വ​രി 2019, ജൂ​ലൈ 2019 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ 17ന് ​തു​ട​ങ്ങും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി ഫി​സി​ക്സ്, മാ​ത്ത​മ​റ്റി​ക്സ് ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ​യും മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി, ബ​യോ​കെ​മി​സ്ട്രി ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ന​വം​ബ​ർ 27ന് ​തു​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഡി​ഗ്രി (ഡി.​എം/​എം.​സി.​എ​ച്ച്) റെ​ഗു​ല​ർ & സ​പ്ലി​മെ​ന്റ​റി (2010 സ്കീം) ​പ​രീ​ക്ഷ​ക്ക് ഈ ​മാ​സം 19 മു​ത​ൽ 31 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​ന് 110 രൂ​പ ഫൈ​നോ​ടെ ന​വം​ബ​ർ എ​ട്ടു​വ​രെ​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 15 വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ന​വം​ബ​ർ 27 ന്​ ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് ഒ​ക്യു​പേ​ഷ​ന​ല്‍ തെ​റ​പ്പി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2020 സ്കീം) ​പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ ര​ണ്ട് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ ചോ​ദ്യ​പേ​പ്പ​ർ കോ​ഡി​നും 110 രൂ​പ ഫൈ​നോ​ടെ ന​വം​ബ​ർ എ​ട്ടു​വ​െ​ര​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 13 വ​െ​ര​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ ടൈം​ടേ​ബ്​​ൾ

28, 29 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന പോ​സ്റ്റ് എം.​എ​സ് സി ​ഡി​പ്ലോ​മ ഇ​ൻ റേ​ഡി​യോ​ള​ജി​ക്ക​ൽ ഫി​സി​ക്സ് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബ്​​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​ഫ​ലം

ആ​ഗ​സ്റ്റി​ൽ ന​ട​ന്ന മൂ​ന്നാം വ​ർ​ഷ ഫാം.​ഡി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health UniversityEdu NewsCalicut universityuniversity Information'sKerala News
News Summary - Varsity News
Next Story