Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാങ്കേതിക സർവകലാശാല വാർത്തകൾ

text_fields
bookmark_border
സാങ്കേതിക സർവകലാശാല വാർത്തകൾ
cancel
camera_alt

representational image

എം.ടെക് ഫലം

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല കാലിക്കറ്റ് ക്ലസ്റ്റർ നടത്തിയ എം.ടെക് രണ്ടാം സെമസ്റ്റർ (റെഗുലർ, സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക്: www.ktu.edu.in

ടൈംടേബിൾ

മൂന്നാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം (2015 സ്കീം) സപ്ലിമെന്‍ററി എഫ്.ഇ പരീക്ഷകളുടെ വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ബി.ടെക് പരീക്ഷഫലം

സാങ്കേതിക സർവകലാശാല ആറാം സെമസ്റ്റർ ബി.ടെക് (2015 സ്കീം) റെഗുലർ സപ്ലിമെന്‍ററി പരീക്ഷകളിൽ സിവിൽ എൻജിനീയറിങ് ബ്രാഞ്ച് ഒഴികെയുള്ള ബ്രാഞ്ചുകളുടെ ഫലം പ്രസിദ്ധീകരിച്ചു. സിവിൽ എൻജിനീയറിങ് ബ്രാഞ്ചിന്‍റെ പരീക്ഷ ഫലവും മറ്റ് ബ്രാഞ്ചുകളിലെ കോംപ്രിഹെൻസീവ് പരീക്ഷകളുടെ ഫലവും പിന്നീട് പ്രസിദ്ധീകരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - University of Technology
Next Story