Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് സർവകലാശാല...

കാലിക്കറ്റ് സർവകലാശാല വാർത്തകൾ

text_fields
bookmark_border
Calicut University
cancel

പ്ര​വേ​ശ​ന പ​രീ​ക്ഷ റാ​ങ്ക്‌ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

തേഞ്ഞിപ്പലം: 2023 -24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ (CUCAT 2023) റാ​ങ്ക്‌ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ല്‍.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

19ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ ബി.​എ മ​ള്‍ട്ടി​മീ​ഡി​യ ന​വം​ബ​ര്‍ 2022, ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ പു​തു​ക്കി​യ ടൈം​ടേ​ബ്ള്‍ പ്ര​കാ​രം 26, 27 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

ബി.​വോ​ക് ഫി​ഷ് പ്രോ​സ​സി​ങ് ടെ​ക്‌​നോ​ള​ജി ന​വം​ബ​ര്‍ 2022 അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ​യും ഏ​പ്രി​ല്‍ 2023 ആ​റാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ​യും പ്രാ​ക്ടി​ക്ക​ല്‍ 21, 22 തീ​യ​തി​ക​ളി​ല്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ എം.​ഇ.​എ​സ് അ​സ്മാ​ബി കോ​ള​ജി​ല്‍ ന​ട​ക്കും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ്.​സി, ബി.​സി.​എ ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ മാ​റ്റി

19, 20 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​ബി യൂ​നി​റ്റ​റി ഡി​ഗ്രി, ബി.​ബി.​എ -എ​ല്‍എ​ല്‍.​ബി ഓ​ണേ​ഴ്‌​സ്, നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ -എ​ല്‍എ​ല്‍.​ബി ഓ​ണേ​ഴ്‌​സ്, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ അ​ഞ്ച് വ​ര്‍ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഡ​ബ്ള്‍ ഡി​ഗ്രി ബി.​കോം -എ​ല്‍എ​ല്‍.​ബി ഓ​ണേ​ഴ്‌​സ് പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം 22, 23 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University of Calicutinformation
News Summary - University of Calicut information
Next Story