Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ് സർവകലാശാല എം.​എ സോ​ഷ്യോ​ള​ജി വൈ​വ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല എ​സ്.​ഡി.​ഇ അ​വ​സാ​ന​വ​ര്‍ഷ / നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ സോ​ഷ്യോ​ള​ജി ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ വൈ​വ ജൂ​ൺ 26, 27 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. വി​ശ​ദ ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 31ന് ​തു​ട​ങ്ങും. വി​ശ​ദ ടൈം​ടേ​ബ്ള്‍ വെ​ബ്സൈ​റ്റി​ല്‍.

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് ന​വം​ബ​ര്‍ 2021, 2022, ഏ​പ്രി​ല്‍ 2021, 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ മൂ​ന്നി​ന് തു​ട​ങ്ങും.

പ​രീ​ക്ഷ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ഉ​ർ​ദു ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​വോ​ക് അ​പ്ലൈ​ഡ് ബ​യോ​ടെ​ക്നോ​ള​ജി ന​വം​ബ​ര്‍ 2020, 2021 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ജൂ​ലൈ മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.

ബി.​വോ​ക് അ​ഗ്രി​ക​ള്‍ച​ര്‍ ന​വം​ബ​ര്‍ 2022 അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ​യും ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ജൂ​ലൈ അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

ആരോഗ്യ സർവകലാശാല ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

തൃ​ശൂ​ർ: ജൂ​ൺ 26ന്​ ​തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​പി.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 & 2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ജൂ​ലൈ 11 മു​ത​ൽ 24 വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി തി​യ​റി, ജൂ​ലൈ 19 മു​ത​ൽ 26 വ​രെ ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ പി.​ജി ഡി​ഗ്രി (എം.​ഡി/ എം.​എ​സ്) റെ​ഗു​ല​ർ ആ​ൻ​ഡ്​ സ​പ്ലി​മെ​ന്‍റ​റി തി​യ​റി, ജൂ​ലൈ 20 മു​ത​ൽ 26 വ​രെ ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ പി.​ജി ഡി​പ്ലോ​മ റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ ​ടോ​ട്ട​ലി​ങ് ഫ​ലം

മാ​ർ​ച്ചി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ര​ണ്ടാം വ​ർ​ഷ എം.​എ​ച്ച്. ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universityuniversity notifications
News Summary - university notifications
Next Story