Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university notifications
cancel
camera_alt

representational image

കാലിക്കറ്റ്

ബി.​പി.​ഇ, ബി.​പി.​എ​ഡ് പ്ര​വേ​ശ​ന​പ​രീ​ക്ഷ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​റു​ക​ളി​ലെ ബി.​പി.​ഇ ഇ​ന്റ​ഗ്രേ​റ്റ​ഡ്, ഗ​വ. കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​നി​ലെ ബി.​പി.​എ​ഡ്, ബി.​പി.​ഇ ഇ​ന്റ​ഗ്രേ​റ്റ​ഡ് പ്ര​വേ​ശ​ന​ത്തി​നു​ള്ള പൊ​തു​പ​രീ​ക്ഷ​ക്ക് ജൂ​ൺ 17ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ഓ​ണ്‍ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ജ​ന​റ​ല്‍ വി​ഭാ​ഗ​ക്കാ​ര്‍ക്ക് 580 രൂ​പ​യും എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ര്‍ക്ക് 255 രൂ​പ​യു​മാ​ണ് അ​പേ​ക്ഷ​ഫീ​സ്. മാ​ര്‍ച്ച് 21 ലെ ​വി​ജ്ഞാ​പ​ന പ്ര​കാ​രം ബി.​പി.​എ​ഡി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ വീ​ണ്ടും ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​തി​ല്ല. പ്ര​വേ​ശ​ന​പ​രീ​ക്ഷ ബി.​പി.​ഇ ഇ​ന്റ​ഗ്രേ​റ്റ​ഡ് 29നും ​ബി.​പി.​എ​ഡ് ജൂ​ലൈ നാ​ലി​നും ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

അ​ഫ്ദ​ലു​ല്‍ ഉ​ല​മ പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023 -24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ അ​ഫ്ദ​ലു​ല്‍ ഉ​ല​മ (പ്രി​ലി​മി​ന​റി) പ്ര​വേ​ശ​ന​ത്തി​ന് 23 വ​രെ ഓ​ണ്‍ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ര്‍ക്ക് 185 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍ക്ക് 445 രൂ​പ​യു​മാ​ണ് അ​പേ​ക്ഷ​ഫീ​സ്. ര​ജി​സ്ട്രേ​ഷ​നും പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​ത്തി​നും പ്രോ​സ്പെ​ക്ട​സി​നും മ​റ്റു വി​വ​ര​ങ്ങ​ള്‍ക്കും പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കു​ക. ഫോ​ണ്‍: 0494 2407016, 2407017, 2660600.

പ​രീ​ക്ഷ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് സ്പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍ (ഹി​യ​റി​ങ് ഇം​പ​യ​ര്‍മെ​ന്റ്, ഇ​ന്റ​ല​ക്ച്വ​ല്‍ ഡി​സ​ബി​ലി​റ്റി) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 20 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ജൂ​ലൈ 10ന്​ ​തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​ഡി.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ജൂ​ൺ 12 മു​ത​ൽ 22 വ​രെ​യും ഫൈ​നോ​​ടെ 24 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 27 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

ജൂ​ൺ 19ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബാ​ച്ച്ല​ർ ഓ​ഫ് ഒ​ക്യു​പേ​ഷ​ന​ൽ തെ​റ​പ്പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2020 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, 19, 20 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന അ​ഞ്ചാം വ​ർ​ഷ ഫാം​ഡി/​ര​ണ്ടാം വ​ർ​ഷ ഫാം​ഡി പോ​സ്റ്റ് ബേ​സി​ക് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന നാ​ലാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ കെ​മി​സ്ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ജൂ​ലൈ 12 മു​ത​ൽ 20 വ​രെ ന​ട​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി.​ഡി.​എ​സ്​ ഡി​ഗ്രി പാ​ർ​ട്ട് -II റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2010 & 2016 സ്കീം) ​തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitynotifications
News Summary - university notifications
Next Story