Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പരീക്ഷഫലം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് ഏ​പ്രി​ല്‍ 2022 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ജൂ​ണ്‍ 17 വ​രെ അ​പേ​ക്ഷി​ക്കാം.

പി.​ജി വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ക​രി​യ​ര്‍ സെ​മി​നാ​ര്‍

സ്കൂ​ള്‍ ഓ​ഫ് ലാം​ഗ്വേ​ജ​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ല​യാ​ളം, ഹി​ന്ദി, ഉ​ര്‍ദു, ഇം​ഗ്ലീ​ഷ്, സം​സ്കൃ​തം, അ​റ​ബി​ക്, റ​ഷ്യ​ന്‍ / കം​പാ​ര​റ്റി​വ് ലി​റ്റ​റേ​ച്ച​ര്‍, വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന / തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ജൂ​ണ്‍ എ​ട്ടി​ന് രാ​വി​ലെ 10ന് ​ഏ​ക​ദി​ന സെ​മി​നാ​ര്‍ ന​ട​ത്തും. ക​രി​യ​ര്‍ ഗു​രു എം.​എ​സ്. ജ​ലീ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ക്കും. ഫോ​ണ്‍: 9447530013.

റേ​ഡി​യോ സി.​യു​വി​ല്‍ ‘സ​ര്‍വ​ക​ലാ​ശാ​ല വൃ​ത്താ​ന്തം’

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ റേ​ഡി​യോ സി.​യു​വി​ല്‍ വ്യാ​ഴാ​ഴ്ച മു​ത​ല്‍ സ​ര്‍വ​ക​ലാ​ശാ​ല വാ​ര്‍ത്ത​ക​ള്‍ സം​പ്രേ​ഷ​ണം ചെ​യ്യും. സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലെ വാ​ര്‍ത്ത​ക​ളും അ​റി​യി​പ്പു​ക​ളും ഉ​ച്ച​ക്ക് ഒ​ന്നി​നാ​ണ് പ്ര​ക്ഷേ​പ​ണം ചെ​യ്യു​ക. പു​നഃ​സം​പ്രേ​ഷ​ണം വൈ​കീ​ട്ട് ആ​റി​ന്.

ആരോഗ്യ സർവകലാശാല

പരീക്ഷാഫലം പ്രഖ്യാപിച്ചു

തൃ​ശൂ​ർ: 2023 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ് ഡി​ഗ്രി പാ​ർ​ട്ട് I റെ​ഗു​ല​ർ (2019 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും പ​ക​ർ​പ്പി​ന്‌ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 2023 ജൂ​ൺ 15 നു​ള്ളി​ൽ അ​പേ​ക്ഷി​ക്ക​ണം. 2023 മാ​ർ​ച്ചി​ൽ ന​ട​ന്ന എം ​ഫി​ൽ സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് പാ​ർ​ട്ട് I സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ്കോ​ർ​ഷീ​റ്റി​ന്‍റെ റീ​ടോ​ട്ട​ലി​ങ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 2023 ജൂ​ൺ അ​ഞ്ചി​നു​ള്ളി​ൽ അ​പേ​ക്ഷി​ക്ക​ണം.

2023 മാ​ർ​ച്ചി​ൽ ന​ട​ന്ന ര​ണ്ടാം വ​ർ​ഷ എം.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സ്കോ​ർ​ഷീ​റ്റി​ന്‍റെ റീ ​ടോ​ട്ട​ലി​ങ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 2023 ജൂ​ൺ അ​ഞ്ചി​നു​ള്ളി​ൽ അ​പേ​ക്ഷി​ക്ക​ണം.

2023 ഏ​പ്രി​ലി​ൽ ന​ട​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ് സി ​ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സ്കോ​ർ​ഷീ​റ്റി​ന്‍റെ റീ​ടോ​ട്ട​ലി​ങ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 2023 ജൂ​ൺ അ​ഞ്ചി​നു​ള്ളി​ൽ അ​പേ​ക്ഷി​ക്ക​ണം.

2023 മാ​ർ​ച്ചി​ൽ ന​ട​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ക്ലി​നി​ക്ക​ൽ പ്രാ​ക്റ്റി​ക്ക​ൽ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2023 മാ​ർ​ച്ചി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ നാ​ലാം വ​ർ​ഷ ബി.​എ​സ്.​സി.​എം.​എ​ൽ ടി ​ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം വ​ർ​ഷ ബി ​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ജൂ​ലൈ 10ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി ​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2012 സ്കീം) ​പ​രീ​ക്ഷ​ക്ക്‌ ജൂ​ൺ ഒ​ന്ന് മു​ത​ൽ 16 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ ച്യോ​ദ്യ​പേ​പ്പ​ർ കോ​ഡി​നും 110 രൂ​പ പി​ഴ​യോ​ടെ ജൂ​ൺ 20 വ​രെ​യും, 335രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ ജൂ​ൺ 22 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:university notification
News Summary - university notifications
Next Story