Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university
cancel

കാലിക്കറ്റ്

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

തേഞ്ഞിപ്പലം: എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പരീക്ഷ

സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ 14ന് ​തു​ട​ങ്ങും.

ലെ​ക്ച​റ​ര്‍ അ​ഭി​മു​ഖം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ല്‍ മാ​ത്ത​മാ​റ്റി​ക്സ് ലെ​ക്ച​റ​റു​ടെ താ​ൽ​ക്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. താ​ല്‍പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ ജൂ​ണ്‍ അ​ഞ്ചി​ന് ന​ട​ക്കു​ന്ന വാ​ക്-​ഇ​ന്‍-​ഇ​ന്റ​ര്‍വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ കോ​ള​ജ് വെ​ബ്സൈ​റ്റി​ല്‍.

പി.​എ​ച്ച്ഡി ഒ​ഴി​വ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കാ​യി​ക പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​പി. മ​നോ​ജി​ന് കീ​ഴി​ല്‍ പി.​എ​ച്ച്ഡി​ക്ക് നാ​ല് ഒ​ഴി​വ്. യോ​ഗ്യ​രാ​യ​വ​ര്‍ പ​ഠ​ന​വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജൂ​ണ്‍ ഏ​ഴി​ന് രാ​വി​ലെ 11ന് ​രേ​ഖ​ക​ള്‍ സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.

പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്റ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബോ​ട്ട​ണി പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ സം​സ്ഥാ​ന ബ​യോ​ഡൈ​വേ​ഴ്സി​റ്റി ബോ​ര്‍ഡി​ന്റെ സ​ഹാ​യ​ത്താ​ല്‍ ന​ട​ത്തു​ന്ന പ്രോ​ജ​ക്ടി​ലേ​ക്ക് ര​ണ്ട് പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്റു​മാ​രെ നി​യ​മി​ക്കു​ന്നു. യോ​ഗ്യ​രാ​യ​വ​ര്‍ വി​ശ​ദ ബ​യോ​ഡേ​റ്റ​യും മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ളും ജൂ​ണ്‍ 14ന് ​മു​മ്പ് (resmil@uoc.ac.in) എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണം. ഫോ​ണ്‍: 9446564064

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ജൂ​ലൈ മൂ​ന്ന് മു​ത​ലാ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി.​ഡി.​എ​സ് ഡി​ഗ്രി പാ​ർ​ട്ട് I സ​പ്ലി​മെ​ന്‍റ​റി (2010&2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ജൂ​ൺ മൂ​ന്നു​മു​ത​ൽ 15 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​ന് 110 രൂ​പ ഫൈ​നോ​ടെ 17 വ​രെ​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 20 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ജൂ​ലൈ മൂ​ന്ന് മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്.​സി.​എം.​എ​ൽ.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2015 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ജൂ​ൺ ഒ​ന്നു​മു​ത​ൽ 13വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ ചോ​ദ്യ​പേ​പ്പ​ർ കോ​ഡി​നും 110 രൂ​പ ഫൈ​നോ​ടെ 15 വ​രെ​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 17 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

ജൂ​ൺ അ​ഞ്ച് മു​ത​ലാ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ (2019 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ജൂ​ൺ അ​ഞ്ച് മു​ത​ലാ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി ​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2012 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universityuniversity notifications
News Summary - university notifications
Next Story