Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university notifications
cancel

കാലിക്കറ്റ്

പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല ഒന്നാം വര്‍ഷ ബി.എച്ച്.എം (2016, 2018 പ്രവേശനം) സെപ്റ്റംബര്‍ 2021, 2022, രണ്ടാം വര്‍ഷ ബി.എച്ച്.എം (2017 പ്രവേശനം) സെപ്റ്റംബര്‍ 2022 ഒറ്റത്തവണ ​റെഗുലർ സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.എ, എം.എസ് സി, എം.കോം, എം.എസ്.ഡബ്ല്യു, എം.സി.ജെ, എം.ടി.ടി.എം, എം.ബി.ഇ, എം.ടി.എച്ച്.എം (2018 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ജൂണ്‍ 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷ പ്രിന്റൗട്ട്, ഫീസടച്ച രസീത് സഹിതം പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 15. വിവരങ്ങള്‍ വെബ്സൈറ്റില്‍.

‘കീം’ മോക്ക് പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ 2023 ‘കീം’ പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കായി മേയ് 13ന് മോക്ക് പരീക്ഷ നടത്തും. പേപ്പര്‍ ഒന്ന്- ഫിസിക്‌സ്, കെമിസ്ട്രി രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും പേപ്പര്‍ രണ്ട്- മാത്തമാറ്റിക്‌സ് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലര വരെയുമാണ്. ഓണ്‍ലൈനില്‍ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാനും അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കുമായി ബന്ധപ്പെടുക. www.cuiet.info, 9188400223, 04942400223, 9567172591.

പ്രോജക്ട് പരിശോധന

മൂന്നാം സെമസ്റ്റര്‍ എം.ബി.എ (എച്ച്.സി.എം.) മൈനര്‍ പ്രോജക്ട് പരിശോധനയും പരീക്ഷയും മേയ് അഞ്ചിന് നടക്കും.

പരീക്ഷ രജിസ്ട്രേഷന്‍

രണ്ടാം സെമസ്റ്റര്‍ ബി.എ, ബി.കോം, ബി.ബി.എ, ബി.എ അഫ്ദലുല്‍ ഉലമ ഏപ്രില്‍ 2023 റെഗുലർ പരീക്ഷക്ക് വിദൂരവിഭാഗം വഴിയുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രം മേയ് 15 വരെ 170 രൂപ പിഴയോടെ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: മേ​യ് ഒ​മ്പ​തി​ന്​ തു​ട​ങ്ങു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ്​​സി ഓ​ഡി​യോ​ജി ഡി​ഗ്രി സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് മേ​യ് നാ​ല്​ വ​രെ​യും ഫൈ​നോ​ടെ അ​ഞ്ച്​ വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

29ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് മേ​യ് 15 വ​രെ​യും ഫൈ​നോ​ടെ 17 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 19 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ജൂ​ൺ അ​ഞ്ചി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ഫാം​ഡി പോ​സ്റ്റ് ബേ​സി​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് മേ​യ് ആ​റ്​ മു​ത​ൽ 12 വ​രെ​യും ഫൈ​നോ​​ടെ 16 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 18 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ജൂ​ൺ ആ​റി​ന്​ തു​ട​ങ്ങു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 പാ​ർ​ട്ട് I & II , 2012 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് മേ​യ് എ​ട്ട്​ മു​ത​ൽ 23 വ​രെ​യും ഫൈ​നോ​ടെ 25 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 26 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ജൂ​ൺ 12ന്​ ​തു​ട​ങ്ങു​ന്ന എം​ഫി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പാ​ർ​ട്ട് -I സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷ​ക്ക് മേ​യ് എ​ട്ട്​ മു​ത​ൽ 22 വ​രെ​യും ഫൈ​നോ​ടെ 24 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 26 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം വ​ർ​ഷ ബി.​പി.​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി, മൂ​ന്നാം വ​ർ​ഷ ബി.​പി.​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - university notifications
Next Story