Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university
cancel

കാലിക്കറ്റ്

അ​റ​ബി അ​സി. പ്ര​ഫ​സ​ര്‍

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​ന്‍ സെ​ന്റ​റു​ക​ളി​ല്‍ അ​റ​ബി അ​സി. പ്ര​ഫ​സ​ര്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​നു​ള്ള പാ​ന​ല്‍ ത​യാ​റാ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ 28ന് ​മു​മ്പ് ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

അ​സി. പ്ര​ഫ​സ​ര്‍ നി​യ​മ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ ​െഡ​വ​ല​പ്മെ​ന്റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ല്‍ 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ല്‍ സോ​ഷ്യോ​ള​ജി അ​സി. പ്ര​ഫ​സ​റെ മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്നു. യു.​ജി.​സി മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചു​ള്ള യോ​ഗ്യ​ത​ക​ളു​ള്ള​വ​ര്‍ രേ​ഖ​ക​ള്‍ സ​ഹി​തം 19ന് ​രാ​വി​ലെ 10.30ന് ​സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ സ്കൂ​ള്‍ ഓ​ഫ് ഹെ​ല്‍ത്ത് സ​യ​ന്‍സി​ല്‍ എ​ത്ത​ണം. ഫോ​ണ്‍: 8606622200, 0494 2407345.

സി​ന്‍ഡി​ക്കേ​റ്റ് യോ​ഗം 13ന്

​കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സി​ന്‍ഡി​ക്കേ​റ്റ് യോ​ഗം 13ന് ​രാ​വി​ലെ 10ന് ​സ​ര്‍വ​ക​ലാ​ശാ​ല സി​ന്‍ഡി​ക്കേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് റൂ​മി​ല്‍ ചേ​രും.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഡി.​എ​സ്.​ടി-​എ​സ്.​ഇ.​ആ​ര്‍.​ബി പ്രോ​ജ​ക്ടി​ല്‍ പ്രി​ന്‍സി​പ്പ​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​റാ​യ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഭൗ​തി​ക​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗം പ്ര​ഫ​സ​ര്‍ ഡോ. ​കെ.​പി. സു​ഹൈ​ലി​ന് കീ​ഴി​ല്‍ ജൂ​നി​യ​ര്‍ റി​സ​ര്‍ച്ച് ഫെ​ലോ / പ്രോ​ജ​ക്ട് അ​സോ​സി​യേ​റ്റ് - ഒ​ന്ന് ആ​കാ​ന്‍ യോ​ഗ്യ​രാ​യ​വ​രി​ല്‍നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ​യും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍പ്പു​ക​ളും സ​ഹി​തം 20ന് ​മു​മ്പ് zuhail@uoc.ac.in എ​ന്ന ഇ-​മെ​യി​ലി​ല്‍ അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍ 8714313267.

പ​രീ​ക്ഷ ഫ​ലം

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ - എ​ല്‍.​എ​ല്‍.​ബി (ഓ​ണേ​ഴ്സ്) ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​കോം - ബി.​ബി.​എ ഏ​പ്രി​ല്‍ 2023 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ 15ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ അ​പേ​ക്ഷ

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം.​സി.​എ ലാ​റ്റ​റ​ല്‍ എ​ന്‍ട്രി ഏ​പ്രി​ല്‍ 2022, ഡി​സം​ബ​ര്‍ 2022, ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 24 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും അ​പേ​ക്ഷി​ക്കാം.

എ​സ്.​ഡി.​ഇ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​എ, ബി.​കോം., ബി.​ബി.​എ, ബി.​എ അ​ഫ്ദ​ലു​ല്‍ ഉ​ല​മ ഏ​പ്രി​ല്‍ 2023 ​െറ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 24 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

എം.​സി.​എ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ലാ​റ്റ​റ​ല്‍ എ​ന്‍ട്രി ഏ​പ്രി​ല്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ​യും അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല മേ​യ് 12 മു​ത​ലാ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​ഫാം സ​പ്ലി​മെ​ന്‍റ​റി (2010 & 2012 സ്കീം) ​പ​രീ​ക്ഷ​ക്ക് ഈ​മാ​സം 24 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​ന് 110 രൂ​പ ഫൈ​നോ​ടു​കൂ​ടി 26 വ​രെ​യും 335 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 28 വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മേ​യ് 15 മു​ത​ലാ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി.​ഫാം സ​പ്ലി​മെ​ന്‍റ​റി (2010 & 2012 സ്കീം) ​പ​രീ​ക്ഷ​ക്ക് ഈ​മാ​സം 25വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​ന് 110 രൂ​പ ഫൈ​നോ​ടു​കൂ​ടി 27 വ​രെ​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോടെ 29 വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

തി​യ​റി പ​രീ​ക്ഷ തീ​യ​തി

മേ​യ് 18നാ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ് സി ​ന​ഴ്സി​ങ് സ​പ്ലി​മെ​ന്‍റ​റി (2010 & 2016 സ്കീം) ​തി​യ​റി പ​രീ​ക്ഷ, മേ​യ് 16 മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ് സി ​ന​ഴ്സി​ങ് സ​പ്ലി​മെ​ന്‍റ​റി (2010 & 2016 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:university notifications
News Summary - university notifications
Next Story