Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
University News
cancel

കാലിക്കറ്റ്

എ​സ്.​ഡി.​ഇ ട്യൂ​ഷ​ന്‍ ഫീ​സ്

എ​സ്.​ഡി.​ഇ 2021 പ്ര​വേ​ശ​നം ബി.​എ, ബി.​കോം, ബി.​ബി.​എ അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ര്‍ ട്യൂ​ഷ​ന്‍ ഫീ​സ് പി​ഴ കൂ​ടാ​തെ മേ​യ് 15ന​ക​വും 100 രൂ​പ പി​ഴ​യോ​ടെ 25ന​ക​വും 500 രൂ​പ പി​ഴ​യോ​ടെ 31ന​ക​വും ഓ​ണ്‍ലൈ​നാ​യി അ​ട​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​സ്.​ഡി.​ഇ വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407356.

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​ടി.​എ​ച്ച്.​എം ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഏ​പ്രി​ല്‍ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

എം.​പി.​എ​ഡ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2021 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ഏ​പ്രി​ല്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ​യും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 ​െറ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഏ​പ്രി​ല്‍ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ ​െഡ​വ​ല​പ്മെ​ന്റ് ഇ​ക്ക​ണോ​മി​ക്സ് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഏ​പ്രി​ല്‍ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

ബി.​കോം, എ​ല്‍.​എ​ല്‍.​ബി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ഒ​ക്ടോ​ബ​ര്‍ 2020, 2021 ര​ണ്ടാം സെ​മ​സ്റ്റ​ര്‍ മാ​ര്‍ച്ച് 2021, 2022 ​െറ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഏ​പ്രി​ല്‍ ഒ​മ്പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

എം.​എ​സ് സി ​ഒ​ന്നാം സെ​മ​സ്റ്റ​ര്‍ അ​ക്വാ​ക​ള്‍ച്ച​ര്‍ ആ​ൻ​ഡ് ഫി​ഷ​റി മൈ​ക്രോ​ബ​യോ​ള​ജി ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ​യും ഹെ​ല്‍ത്ത് ആ​ൻ​ഡ് യോ​ഗ തെ​റ​പ്പി ഡി​സം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ​യും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​യു​ടെ​യും മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ഹെ​ല്‍ത്ത് ആ​ൻ​ഡ് യോ​ഗ തെ​റ​പ്പി ഡി​സം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ​യും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

ഒ​ന്നാം സെം പി.​ജി ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 17ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.

അ​ഞ്ചാം സെ​ം എം.​സി.​എ സെ​പ്റ്റം​ബ​ര്‍ 2022 ഒ​റ്റ​ത്ത​വ​ണ ​െറ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് 10ന​കം ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച് അ​പേ​ക്ഷ​യു​ടെ പ​ക​ര്‍പ്പും അ​നു​ബ​ന്ധ രേ​ഖ​ക​ളും 13ന​കം പ​രീ​ക്ഷാ ക​ണ്‍ട്രോ​ള​ര്‍ക്ക് സ​മ​ര്‍പ്പി​ക്ക​ണം.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ​​​മേ​യ് 16ന് ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം & ​അ​ർ​ഹ​രാ​യ 2010 സ്കീ​മു​കാ​ർ​ക്കും) പ​രീ​ക്ഷ​ക്ക് ഏ​പ്രി​ൽ 10 മു​ത​ൽ 24 വ​രെ​യും ഫൈ​നോ​​​ടെ 26 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​​ടെ 27 വ​​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

റീ​ടോ​ട്ട​ലി​ങ് ഫ​ലം

ജ​നു​വ​രി​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ലം പ്ര​ഖ്യാ​പി​ച്ച ര​ണ്ടാം വ​ർ​ഷ എം.​പി.​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷ​യു​ടെ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:university notifications
News Summary - university notifications
Next Story