Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university
cancel

കാലിക്കറ്റ്

പ​രീ​ക്ഷ​ഫ​ലം

തേ​ഞ്ഞി​പ്പ​ലം: ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല നാ​ല്, അ​ഞ്ച് സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഒ​പ്റ്റോ​മെ​ട്രി ആ​ൻ​ഡ് ഒ​ഫ്താ​ല്‍മോ​ള​ജി​ക്ക​ല്‍ ടെ​ക്നി​ക്സ് ഏ​പ്രി​ല്‍ 2022, ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ മാ​ർ​ച്ച് ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ല്‍ വ​ളാ​ഞ്ചേ​രി എം.​ഇ.​എ​സ് കെ.​വി.​എം കോ​ള​ജി​ല്‍ ന​ട​ക്കും. നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ജെ​മ്മോ​ള​ജി ആ​ൻ​ഡ് ജ്വ​ല്ല​റി ഡി​സൈ​നി​ങ് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ എ​ല്‍ത്തു​രു​ത്ത് സെ​ന്റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ല്‍ ആ​റ് മു​ത​ല്‍ എ​ട്ട് വ​രെ ന​ട​ക്കും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​ജി​യോ​ഗ്ര​ഫി ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ സാ​ന്‍സ്‌​ക്രി​റ്റ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ, ഹി​ന്ദി, മ​ല​യാ​ളം ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ ഹി​ന്ദി, ഇ​ക്ക​ണോ​മി​ക്സ്, സോ​ഷ്യോ​ള​ജി ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

തൃ​ശൂ​ർ: മാ​ര്‍ച്ച്‌ 13ന്​ ​തു​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഡി​ഗ്രി (ഡി.​എം/​എം.​സി.​എ​ച്ച്) സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, മാ​ർ​ച്ച് 15 മു​ത​ൽ 20 വ​രെ ന​ട​ക്കു​ന്ന എം.​ഡി ഹോ​മി​യോ സൈ​ക്യാ​ട്രി പാ​ർ​ട്ട് -I സ​പ്ലി​മെ​ന്‍റ​റി തി​യ​റി, എം.​ഡി ഹോ​മി​യോ മെ​റ്റീ​രി​യ മെ​ഡി​ക്ക പാ​ർ​ട്ട്- I സ​പ്ലി​മെ​ന്‍റ​റി തി​യ​റി, എം.​ഡി ഹോ​മി​യോ പ്രാ​ക്ടീ​സ് ഓ​ഫ് മെ​ഡി​സി​ൻ പാ​ർ​ട്ട് -I സ​പ്ലി​മെ​ന്‍റ​റി തി​യ​റി, എം.​ഡി ഹോ​മി​യോ റെ​പ്പ​ർ​ട്ട​റി പാ​ർ​ട്ട് -I സ​പ്ലി​മെ​ന്‍റ​റി തി​യ​റി, എം.​ഡി ഹോ​മി​യോ ഫി​ലോ​സ​ഫി പാ​ർ​ട്ട് -I സ​പ്ലി​മെ​ന്‍റ​റി തി​യ​റി, മാ​ർ​ച്ച് 27 മു​ത​ൽ ഏ​പ്രി​ൽ 12 വ​രെ ന​ട​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ എം.​എ.​എ​സ്.​എ​ൽ.​പി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitynotifications
News Summary - university notifications
Next Story