Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

കാലിക്കറ്റ് സർവകലാശാല

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

തേഞ്ഞിപ്പലം: മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഫു​ഡ് സ​യ​ന്‍സ് ന​വം​ബ​ര്‍ 2021, ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ ഫെ​ബ്രു​വ​രി 28, മാ​ര്‍ച്ച് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

എ​സ്.​ഡി.​ഇ 2017 പ്ര​വേ​ശ​നം അ​വ​സാ​ന വ​ര്‍ഷ/​മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ എം.​എ, എം.​എ​സ് സി, ​എം.​കോം സെ​പ്റ്റം​ബ​ര്‍ 2022 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ മാ​ര്‍ച്ച് ഒ​ന്നി​ന് തു​ട​ങ്ങും.

പ​രീ​ക്ഷ അ​പേ​ക്ഷ

എ​സ്.​ഡി.​ഇ​യി​ല്‍ പു​നഃ​പ്ര​വേ​ശ​നം നേ​ടി​യ​വ​രും സ്ട്രീം ​മാ​റ്റി​യ​വ​രു​മാ​യ​വ​ര്‍ക്ക് നാ​ലാം സെ​മ​സ്റ്റ​ര്‍ യു.​ജി ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ മാ​ര്‍ച്ച് ഏ​ഴു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഒ​മ്പ​തു​വ​രെ​യും 28 മു​ത​ല്‍ അ​പേ​ക്ഷി​ക്കാം.

അ​ദീ​ബെ ഫാ​സി​ല്‍ (ഉ​റു​ദു) പ്രി​ലി​മി​ന​റി ഒ​ന്ന്, ര​ണ്ട് വ​ര്‍ഷ ഏ​പ്രി​ല്‍/​മേ​യ് 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ മാ​ര്‍ച്ച് 13 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും അ​വ​സാ​ന വ​ര്‍ഷ റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ മാ​ര്‍ച്ച് 13 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 28 മു​ത​ല്‍ അ​പേ​ക്ഷി​ക്കാം.

സ​ര്‍വ​കാ​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ മാ​ര്‍ച്ച് 13 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​കോം, ബി.​ബി.​എ ന​വം​ബ​ര്‍ 2021 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ​യും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ഫ​ലം

സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് ന​വം​ബ​ര്‍ 2021 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് മാ​ര്‍ച്ച് 10 വ​രെ അ​പേ​ക്ഷി​ക്കാം. നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​ഹ്യൂ​മ​ന്‍ ഫി​സി​യോ​ള​ജി ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: മാ​ർ​ച്ച് 28ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാം​വ​ർ​ഷ ഫാം.​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് ഫെ​ബ്രു​വ​രി 27 മു​ത​ൽ മാ​ർ​ച്ച് എ​ട്ടു​വ​രെ​യും ഫൈ​നോ​ടെ മാ​ർ​ച്ച് 10 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടെ 13 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഏ​പ്രി​ൽ അ​ഞ്ചി​ന്​ തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം & ​അ​ർ​ഹ​രാ​യ 2010 സ്കീ​മു​കാ​ർ) പ​രീ​ക്ഷ​ക്ക് മാ​ർ​ച്ച് നാ​ല് മു​ത​ൽ 14 വ​രെ​യും ഫൈ​നോ​ടെ മാ​ർ​ച്ച് 16 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടെ 17 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

ഫെ​ബ്രു​വ​രി 28ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, മാ​ർ​ച്ച് ഒ​ന്നി​ന് തു​ട​ങ്ങു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ്​ ഡി​ഗ്രി റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ (പു​നഃ​ക്ര​മീ​ക​രി​ച്ച​ത്), മാ​ർ​ച്ച് ആ​റി​ന് തു​ട​ങ്ങു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ്​ ഡി​ഗ്രി പാ​ർ​ട്ട് -I റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, മാ​ർ​ച്ച് ഒ​ന്നി​ന് തു​ട​ങ്ങു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ്​ ഡി​ഗ്രി പാ​ർ​ട്ട് -I റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, മാ​ർ​ച്ച് 13ന്​ ​തു​ട​ങ്ങു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് ഡി​ഗ്രി പാ​ർ​ട്ട് -I സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി, തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​തി​യ​റി, മാ​ർ​ച്ച് 16ന്​ ​തു​ട​ങ്ങു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ്​ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി, മാ​ർ​ച്ച് 15ന്​ ​തു​ട​ങ്ങു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി, മാ​ർ​ച്ച് 20ന്​ ​തു​ട​ങ്ങു​ന്ന മാ​സ്റ്റ​ർ ഓ​ഫ് ഫി​ലോ​സ​ഫി ഇ​ൻ സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് പാ​ർ​ട്ട് -I സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ തീ​യ​തി മാ​റ്റം

മാ​ർ​ച്ച് 21ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാം​വ​ർ​ഷ എം.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ർ​ച്ച് 23ലേ​ക്ക്​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitynotifications
News Summary - university notifications
Next Story