Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
University
cancel

കാലിക്കറ്റ്

എ​സ്.​ഡി.​ഇ കോ​ണ്‍ടാ​ക്ട് ക്ലാ​സ്

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല എ​സ്.​ഡി.​ഇ 2022 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ, ഫി​ലോ​സ​ഫി (കോ​ര്‍ കോ​ഴ്‌​സ് മാ​ത്രം) വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ണ്‍ടാ​ക്ട് ക്ലാ​സു​ക​ള്‍ ഫെ​ബ്രു​വ​രി 13ന് ​തു​ട​ങ്ങും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍ 04942400288, 2407356.

പ​രീ​ക്ഷ

സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് ഏ​പ്രി​ല്‍ 2022 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ 24ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ അ​പേ​ക്ഷ

എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു.​ജി ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 20 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഓ​ര്‍ഗാ​നി​ക് ഫാ​മി​ങ് ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ 13ന് ​കോ​ഴി​ക്കോ​ട് മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​ല്‍ ന​ട​ക്കും.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്​​ട്രേ​ഷ​ൻ

തൃ​ശൂ​ർ: മാ​ർ​ച്ച് ഏ​ഴി​ന്​ തു​ട​ങ്ങു​ന്ന ഫൈ​ന​ൽ പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്.​എം.​എ​സ്​ റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2013 & 2016 സ്കീം), ​മാ​ർ​ച്ച് ആ​റി​ന്​ തു​ട​ങ്ങു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്.​എം.​എ​സ്​ റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2013 & 2016 സ്കീം) ​പ​രീ​ക്ഷ​ക​ൾ​ക്ക്​ ഫെ​ബ്രു​വ​രി 13 മു​ത​ൽ 20 വ​രെ​യും ഫൈ​നോ​ടെ 22 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​​ടെ 23 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മാ​ർ​ച്ച് 25ന്​ ​തു​ട​ങ്ങു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്.​എം.​എ​സ്​ സ​പ്ലി​മെ​ന്‍റ​റി (2013 & 2016 സ്കീം), ​മാ​ർ​ച്ച് 24ന്​ ​തു​ട​ങ്ങു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്.​എം.​എ​സ്​ സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷ​ക​ൾ​ക്ക്​ ഫെ​ബ്രു​വ​രി 13 മു​ത​ൽ 23 വ​രെ​യും ഫൈ​നോ​​ടെ 27 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടെ മാ​ർ​ച്ച് ഒ​ന്ന് വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മാ​ർ​ച്ച് 21ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി എം.​ആ​ർ.​ടി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2013 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ഫെ​ബ്രു​വ​രി ഒ​മ്പ​ത്​ മു​ത​ൽ 27 വ​രെ​യും ഫൈ​നോ​​ടെ മാ​ർ​ച്ച് മൂ​ന്ന്​ വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടെ ആ​റ്‌ വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. മാ​ർ​ച്ച് 15ന്​ ​തു​ട​ങ്ങു​ന്ന എം.​ഡി ഹോ​മി​യോ​പ്പ​തി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം ​പാ​ർ​ട്ട് I) പ​രീ​ക്ഷ​ക്ക് ഫെ​ബ്രു​വ​രി 22 വ​രെ​യും ഫൈ​നോ​ടെ 24 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitynotifications
News Summary - university notifications
Next Story