Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
വാഴ്സിറ്റി വാർത്തകൾ
cancel

കാലിക്കറ്റ്

ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ് സി ​പ്ര​വേ​ശ​നം

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023-24 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ് സി ​ബ​യോ​സ​യ​ന്‍സ് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ ജൂ​ലൈ 10ന് ​രാ​വി​ലെ 10.30നും ​ഫി​സി​ക്സ്, കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ളു​ടെ​ത് 11ന് ​രാ​വി​ലെ 10.30നും ​സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ സെ​ന്റ​ര്‍ ഫോ​ര്‍ ഹെ​ല്‍ത്ത് സ​യ​ന്‍സി​ല്‍ ന​ട​ക്കും. അ​റി​യി​പ്പ് ല​ഭി​ച്ച​വ​ര്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം.

എം.​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് പ​ഠ​ന​വി​ഭാ​ഗം എം.​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് പ്ര​വേ​ശ​നം 10ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. അ​റി​യി​പ്പ് ല​ഭി​ച്ച​വ​ർ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം.

എം.​എ ഹി​സ്റ്റ​റി

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ച​രി​ത്ര​പ​ഠ​ന​വി​ഭാ​ഗം എം.​എ ഹി​സ്റ്റ​റി പ്ര​വേ​ശ​നം 11ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. പ്ര​വേ​ശ​ന മെ​മ്മോ ഇ-​മെ​യി​ലി​ല്‍ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ള്‍ അ​സ്സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9846657105.

എം.​എ​സ് സി ​ഫി​സി​ക്സ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഭൗ​തി​ക​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗം എം.​എ​സ് സി ​ഫി​സി​ക്സ്, റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്സ് കോ​ഴ്സു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ഭി​മു​ഖം 13ന് ​ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ​ഠ​ന​വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍. താ​ല്‍പ​ര്യ​മു​ള്ള യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ര്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം.

എം.​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി

ര​സ​ത​ന്ത്ര പ​ഠ​ന​വി​ഭാ​ഗം എം.​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട ഓ​പ​ണ്‍, എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ര്‍ക്കു​ള്ള പ്ര​വേ​ശ​നം 10നും ​മ​റ്റു​ള്ള​വ​ര്‍ക്ക് 11നും ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. അ​റി​യി​പ്പ് ല​ഭി​ച്ച​വ​ർ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം.

എം.​എ ഹി​ന്ദി

ഹി​ന്ദി പ​ഠ​ന​വി​ഭാ​ഗം എം.​എ ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍, എം.​എ ഫ​ങ്ഷ​ന​ല്‍ ഹി​ന്ദി ആ​ൻ​ഡ് ട്രാ​ൻ​സ് ലേ​ഷ​ന്‍ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം യ​ഥാ​ക്ര​മം 11, 12 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. അ​റി​യി​പ്പ് ല​ഭി​ച്ച​വ​ർ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം.

എം.​എ ഫി​ലോ​സ​ഫി

ഫി​ലോ​സ​ഫി പ​ഠ​ന​വി​ഭാ​ഗം എം.​എ ഫി​ലോ​സ​ഫി പ്ര​വേ​ശ​നം 11ന് ​രാ​വി​ലെ 10ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട് അ​റി​യി​പ്പ് ല​ഭി​ച്ച​വ​ർ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ

മാ​റ്റി​വെ​ച്ച നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​ഡ് ജൂ​ലൈ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 24ന് ​തു​ട​ങ്ങും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ടെ​ക് നാ​നോ സ​യ​ന്‍സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ 18ന് ​തു​ട​ങ്ങും.

എ​സ്.​ഡി.​ഇ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളും ഏ​പ്രി​ല്‍ 2022 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളും 31ന് ​തു​ട​ങ്ങും.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ-​എ​ല്‍.​എ​ല്‍.​ബി സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ 19നും ​ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ 18നും ​അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​ല്‍.​എ​ല്‍.​ബി. യൂ​നി​റ്റ​റി ഡി​ഗ്രി 18നും ​തു​ട​ങ്ങും.

പ​രീ​ക്ഷ അ​പേ​ക്ഷ

എ​സ്.​ഡി.​ഇ പു​ന:​പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ​ക്ക് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ, എം.​എ​സ് സി, ​എം.​കോം ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 10വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ ഫ​ലം

സം​യോ​ജി​ത ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക്. ഏ​പ്രി​ല്‍ 2022 പാ​ര്‍ട്ട്ടൈം ബി.​ടെ​ക് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം വ​ര്‍ഷ ബി.​എ​ച്ച്.​എം ഏ​പ്രി​ല്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​കോം., ബി.​ബി.​എ, ബി.​എ​സ് സി, ​ബി.​സി.​എ ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ആ​ഗ​സ്റ്റ് ഒ​ന്നി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം​വ​ർ​ഷ എം.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷ​ക്ക്‌ ജൂ​ലൈ 18 വ​രെ​യും ഫൈ​നോ​ടെ 19 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 20 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ആ​ഗ​സ്റ്റ് ര​ണ്ടി​ന്​ തു​ട​ങ്ങു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​ഫാം ആ​യു​ർ​വേ​ദ ഡി​ഗ്രി (2010 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​ഫാം ആ​യു​ർ​വേ​ദ (2010 സ്കീം) ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി, ആ​ഗ​സ്റ്റ് മൂ​ന്നി​ന്​ തു​ട​ങ്ങു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​ഫാം ആ​യു​ർ​വേ​ദ (2010 സ്കീം) ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി, ഫോ​ർ​ത്ത് പ്ര​ഫ​ഷ​ന​ൽ ബി.​ഫാം ആ​യു​ർ​വേ​ദ (2010 സ്കീം) ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ജൂ​ലൈ 15 വ​രെ​യും ഫൈ​നോ​ടെ 19 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 21 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ആ​ഗ​സ്റ്റ് ര​ണ്ടി​ന്​ തു​ട​ങ്ങു​ന്ന ഫോ​ർ​ത്ത് പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്​​സി ന​ഴ്സി​ങ് ആ​യു​ർ​വേ​ദ ഡി​ഗ്രി (2016 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്​​സി ന​ഴ്സി​ങ് ആ​യു​ർ​വേ​ദ ഡി​ഗ്രി (2016 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, ആ​ഗ​സ്റ്റ് മൂ​ന്നി​ന്​ തു​ട​ങ്ങു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്​​സി ന​ഴ്സി​ങ് ആ​യു​ർ​വേ​ദ ഡി​ഗ്രി (2016 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്​​സി ന​ഴ്സി​ങ് ആ​യു​ർ​വേ​ദ ഡി​ഗ്രി (2016 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ജൂ​ലൈ 15 വ​രെ​യും ഫൈ​നോ​ടെ 19 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 21 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health universitycalicut universityuniversity notification
News Summary - university notification
Next Story