Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

എം.ജി സർവകലാശാല

പ്രാ​ക്ടി​ക്ക​ല്‍

കോ​ട്ട​യം: ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ്(2022 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍/2021 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്-​പു​തി സ്കീം ​ഫെ​ബ്രു​വ​രി 2025) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 22ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍.

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഐ.​എം.​സി.​എ(2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍) ഐ.​എം.​സി.​എ(2017 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി), ഡി.​ഡി.​എം.​സി.​എ(2014 മു​ത​ല്‍ 2016 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും മെ​യ് ര​ണ്ടു​വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

പ്രൊ​ജ​ക്ട്

ആ​റാം സെ​മ​സ്റ്റ​ര്‍ സി.​ബി.​സി.​എ​സ് ബി.​എ. ഇം​ഗ്ലീ​ഷ് മോ​ഡ​ല്‍ 1, 2(പു​തി​യ സ്കീം-2022 ​അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ മെ​ഴ്സി ചാ​ന്‍സ് മാ​ര്‍ച്ച് 2025) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് വൈ​വ വോ​സി പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 21ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍.

കാലിക്കറ്റ് സർവകലാശാല

സി.​യു.​സി.​ഇ.​ടി: ര​ജി​സ്‌​ട്രേ​ഷ​ന്‍ തീ​യ​തി നീ​ട്ടി

തേ​ഞ്ഞി​പ്പ​ലം: 2025-26 വ​ര്‍ഷ​ത്തെ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​റു​ക​ളി​ലെ​യും കോ​ഴ്‌​സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ യൂ​നി​വേ​ഴ്‌​സി​റ്റി സെ​ന്‍ട്ര​ലൈ​സ്ഡ് അ​ഡ്മി​ഷ​ന്‍ ടെ​സ്റ്റി​ന് (സി.​യു.​സി.​ഇ.​ടി 2025) ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ 25, വൈ​കു​ന്നേ​രം വ​രെ നീ​ട്ടി. വി​വ​ര​ങ്ങ​ള്‍ക്ക് (admission.uoc.ac.in) സ​ന്ദ​ര്‍ശി​ക്കു​ക.

പ​രീ​ക്ഷ​ക​ള്‍

ബി.​ആ​ര്‍ക് ആ​റാം സെ​മ​സ്റ്റ​ര്‍ (2017 സ്‌​കീം- 2017 മു​ത​ല്‍ 2021 അ​ഡ്മി​ഷ​ന്‍) സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ (ഏ​പ്രി​ല്‍ 2025) മേ​യ് 19ന് ​തു​ട​ങ്ങും.

ബി.​ആ​ര്‍ക് ആ​റാം സെ​മ​സ്റ്റ​ര്‍ (2022 സ്‌​കീം- 2022 അ​ഡ്മി​ഷ​ന്‍) റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ (മേ​യ് 2025) മേ​യ് 19ന് ​തു​ട​ങ്ങും.

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് & ടെ​ക്‌​നോ​ള​ജി​യി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക്. റെ​ഗു​ല​ര്‍ (2024 സ്‌​കീം - ന​വം​ബ​ര്‍ 2024 പ്ര​വേ​ശ​നം) വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള പ​രീ​ക്ഷ മേ​യ് 16നും ​ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് (2019 സ്‌​കീം - 2019 മു​ത​ല്‍ 2023 പ്ര​വേ​ശ​നം) വി​ദ്യാ​ർ​ഥി​ക​ള്‍ക്കു​ള്ള പ​രീ​ക്ഷ മേ​യ് 22നും ​തു​ട​ങ്ങും. വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍.

പു​ന​ർ​മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ, ബി.​എ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ (സി.​ബി.​സി.​എ​സ്.​എ​സ് - സ​പ്ലി​മെ​ന്റ​റി / ഇ​പ്രൂ​വ്‌​മെ​ന്റ്) ന​വം​ബ​ര്‍ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (സി.​ബി.​സി.​എ​സ്.​എ​സ് - യു.​ജി.) ബി.​കോം./​ബി.​ബി.​എ - സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ ന​വം​ബ​ര്‍ 2024 ബാ​ര്‍കോ​ഡ് അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsMG UniversityCalicut University News
News Summary - university newse
Next Story