Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
calicut university
cancel

കാലിക്കറ്റ്​

ബി.​എ​ഡ് വെ​യ്റ്റി​ങ്​ ലി​സ്​​റ്റ്​

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല 2021-22 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ ഒ​ഴി​വു​ള്ള ബി.​എ​ഡ് സീ​റ്റു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നാ​യി അ​ത​ത് ഓ​പ്ഷ​നു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ വെ​യ്റ്റി​ങ്​ ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. സ്​​റ്റു​ഡ​ൻ​റ്​​സ് ലോ​ഗി​നി​ല്‍ റാ​ങ്ക്‌ നി​ല പ​രി​ശോ​ധി​ക്കാ​ം. മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ള​ജി​ല്‍നി​ന്നു​ള്ള നി​ർ​ദേ​ശാ​നു​സ​ര​ണം 21 മു​ത​ല്‍ പ്ര​വേ​ശ​നം നേ​ടാ​വു​ന്ന​താ​ണ്. ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ത്ത​വ​ര്‍ക്ക് ഡി​സം​ബ​ര്‍ ര​ണ്ടു വ​രെ ര​ജി​സ്‌​ട്രേ​ഷ​ന്​ സൗ​ക​ര്യം വെ​ബ്‌​സൈ​റ്റി​ല്‍ (admission.uoc.ac.in) ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 0494 2407016, 7017

ഹാ​ള്‍ടി​ക്ക​റ്റ്

നാ​ലാം സെ​മ​സ്​​റ്റ​ര്‍ ബി​രു​ദ​കോ​ഴ്‌​സു​ക​ളു​ടെ, ന​വം​ബ​ര്‍ 29ന് ​ആ​രം​ഭി​ക്കു​ന്ന ഏ​പ്രി​ല്‍ 2021 ​െറ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഹാ​ള്‍ടി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷ

നാ​ലാം സെ​സെ്​​റ്റ​ര്‍ ബി.​വോ​ക് ഏ​പ്രി​ല്‍ 2020 ​െറ​ഗു​ല​ര്‍, സ​പ്ലി​​മെൻറ​റി, ഇം​പ്രൂ​വ്‌​മെൻറ്​ പ​രീ​ക്ഷ​ക​ളും ര​ണ്ടാം സെ​മ​സ്​​റ്റ​ര്‍ ബി.​എ​ഡ് (ര​ണ്ടു വ​ര്‍ഷം) ഏ​പ്രി​ല്‍ 2021 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ൻ റ​റി പ​രീ​ക്ഷ​ക​ളും ഏ​പ്രി​ല്‍ 2020 കോ​വി​ഡ് പ്ര​ത്യേ​ക പ​രീ​ക്ഷ​യും ഡി​സം​ബ​ര്‍ ആ​റി​നു തു​ട​ങ്ങും.

ന​വം​ബ​ര്‍ 15, 17 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച് മാ​റ്റി വെ​ച്ച ഒ​ന്നാം സെ​മ​സ്​​റ്റ​ര്‍ പി.​ജി പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 22നു ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷ ഫ​ലം

നാ​ലാം സെ​മ​സ്​​റ്റ​ര്‍ എം.​എ ഹി​സ്​​റ്റ​റി, എം.​എ​സ്​​സി അ​പ്ലൈ​ഡ് ജി​യോ​ള​ജി ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യം

പ​രീ​ക്ഷ​ത്തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

തൃ​ശൂ​ർ: ഡി​സം​ബ​ർ 13ന്​ ​തു​ട​ങ്ങാ​നി​രു​ന്ന അ​വ​സാ​ന വ​ർ​ഷ ബി.​ഫാം സ​പ്ലി​മെൻറ​റി തി​യ​റി പ​രീ​ക്ഷ ഡി​സം​ബ​ർ 27ലേ​ക്ക്​ മാ​റ്റി പു​നഃ​ക്ര​മീ​ക​രി​ച്ചു.

പ​രീ​ക്ഷ​ഫ​ലം

ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം വ​ർ​ഷ എം.​പി.​ടി സ​പ്ലി​മെൻറ​റി, ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ പോ​സ്​​റ്റ്​ എം.​എ​സ്​​സി ഡി​പ്ലോ​മ ഇ​ൻ റേ​ഡി​യോ​ള​ജി​ക്ക​ൽ ഫി​സി​ക്​​സ്​ റെ​ഗു​ല​ർ/ സ​പ്ലി​മെൻറ​റി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലി​ങ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​െൻറ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ 26ന​കം അ​പേ​ക്ഷി​ക്ക​ണം.

ആ​ഗ​സ്​​റ്റി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി.​സി.​വി.​ടി റെ​ഗു​ല​ർ (2019 പ്ര​വേ​ശ​നം), സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി.​സി.​വി.​ടി റെ​ഗു​ല​ർ (2018 പ്ര​വേ​ശ​നം), മൂ​ന്നാം വ​ർ​ഷ ബി.​സി.​വി.​ടി റെ​ഗു​ല​ർ & സ​പ്ലി​മെൻറ​റി (2016 പ്ര​വേ​ശ​നം) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലി​ങ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​െൻറ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ 30ന​കം അ​പേ​ക്ഷി​ക്ക​ണം.ആ​ഗ​സ്​​റ്റി​​ലെ ഫൈ​ന​ൽ ബി.​എ​ച്ച്.​എം.​എ​സ്​ റെ​ഗു​ല​ർ/ സ​പ്ലി​മെൻറ​റി (2015 & 2010 സ്​​കീം) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​െൻറ​യും ഫോ​ട്ടോ​കോ​പ്പി​ക്ക്​ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ ഒ​ന്നി​ന​കം അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷ ടൈം​ടേ​ബ്​​​ൾ

ഡി​സം​ബ​ർ ഒ​ന്നി​ന് തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി സ​പ്ലി​മെൻറ​റി (2016 സ്​​കീം) തി​യ​റി, ഡി​സം​ബ​ർ 13ന്​ ​തു​ട​ങ്ങു​ന്ന നാ​ലാം സെ​മ​സ്​​റ്റ​ർ ബി.​ഫാം സ​പ്ലി​മെൻറ​റി തി​യ​റി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്​​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University Newscalicut University
News Summary - University News calicut and arogya university
Next Story