Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

പ​രീ​ക്ഷാ തീ​യ​തി

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ (2017, 2018 അ​ഡ്മി​ഷ​നു​ക​ള്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്, 2016 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മെ​ഴ്സി ചാ​ന്‍സ്, 2015 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ മാ​ര്‍ച്ച് 23 മു​ത​ല്‍.

വൈ​വ വോ​സി

ഒ​ന്നാം സെ​ം എം​എ​സ്.​സി മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി (2025 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2020 മു​ത​ല്‍ 2024 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2019 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്, 2018 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മെ​ഴ്സി ചാ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന മെ​ഴ്സി ചാ​ന്‍സ്) ജ​നു​വ​രി 2026 പ​രീ​ക്ഷ​ പ്രോ​ജ​ക്ട് /വൈ​വ വോ​സി മാ​ര്‍ച്ച് 16 മു​ത​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (പി.​ജി.​സി.​എ​സ്.​എ​സ്) എം​എ​സ്.​സി എ​ന്‍വ​യോ​ണ്‍മെ​ന്‍റ് സ​യ​ന്‍സ് ആ​ന്‍ഡ് മാ​നേ​ജ്മെ​ന്‍റ്, എം​എ​സ്.​സി ഓ​പ്പ​റേ​ഷ​ന്‍സ് റി​സ​ര്‍ച്ച് ആ​ന്‍ഡ് ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍സ്, എം​എ​സ്.​സി ആ​ക്ച്യൂ​റി​യ​ല്‍ സ​യ​ന്‍സ് (2024 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്) ന​വം​ബ​ര്‍ 2025 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​നഃ​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും മാ​ര്‍ച്ച് ആ​റു വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്.​സി കെ​മി​സ്ട്രി (2024 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2023 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ്) ന​വം​ബ​ര്‍ 2025 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​.എ​സ്.​സി മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി (2024 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2020 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2019 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്, 2018 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മെ​ഴ്സി ചാ​ന്‍സ്, 2016, 2017 അ​ഡ്മി​ഷ​നു​ക​ള്‍ അ​വ​സാ​ന മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ മാ​ര്‍ച്ച് 11 മു​ത​ല്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CareereducationUniversity newsmg university news
News Summary - University news
Next Story