സർവകലാശാല വാർത്തകൾ
text_fieldsപ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റര്‍ ബി.വോക് അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ (2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപിയറൻസ്, 2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി മൂന്ന് മുതല്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബി.വോക് അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ (2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപിയറന്‍സ്, 2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്) നവംബര്‍ 2025ന്റെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി മൂന്നുമുതല്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്സ്) സി.എസ്.എസ് (2025 അഡ്മിഷന് റെഗുലര്‍, 2024 അഡ്മിഷന് ഇംപ്രുവ്മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപിയറന്സ്, 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി നാലിന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ് (തോറ്റവര്‍ക്കായുള്ള സ്പെഷൽ റീഅപിയറൻസ്-2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപിയറൻസ്, 2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്) അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എസ്സി സൈബര്‍ ഫോറന്‍സിക് (തോറ്റവര്‍ക്കായുള്ള സ്പെഷൽ റീഅപിയറന്സ്-2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപിയറന്സ്) പരീക്ഷകള്‍ക്ക് ഫെബ്രുവരി മൂന്നുവരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

