Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർവ്വകലാശാല വാർത്തകൾ

text_fields
bookmark_border
education news
cancel
Listen to this Article

എം.ജി

പരീക്ഷക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ എം.ബി.എ (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ക്ക് ജനുവരി മൂന്നുവരെ അപേക്ഷിക്കാം. ഫൈനോടുകൂടി ജനുവരി അഞ്ചുവരെയും സൂപ്പര്‍ ഫൈനോടുകൂടി ജനുവരി ആറുവരെയും സ്വീകരിക്കും.

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എൽഎൽ.ബി പരീക്ഷകള്‍ ജനുവരി 19 മുതല്‍ നടക്കും.

പരീക്ഷാഫലം

ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ സോഷ്യോളജി പ്രൈവറ്റ് രജിസ്ട്രേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഗ്ലോബല്‍ പെര്‍സ്പെക്ടിവ്സ് ലക്ചര്‍

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഇന്‍റര്‍യൂനിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച് ആന്‍ഡ് സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ (IUCBR & SSH), കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലുമായി (KSHEC) സഹകരിച്ച്, ബ്രെയിന്‍ ഗെയിന്‍ പരിപാടിയുടെ ഭാഗമായി ഗ്ലോബല്‍ പെര്‍സ്പെക്ടിവ്സ് ലക്ചര്‍ സംഘടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - University News
Next Story