Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ജി. സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

സര്‍ട്ടിഫിക്കറ്റ് കോഴ്സ്

സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ വിവിധ ഉള്‍നാടന്‍ ജലവാഹനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസമാണ് കോഴ്സ് ദൈര്‍ഘ്യം. യോഗ്യത പത്താം ക്ലാസ്. പ്രായ പരിധി ഇല്ല. വിവരങ്ങൾ: sts.mgu.ac.in, ഫോണ്‍: 9447723704; 04812733374

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ മോഹിനിയാട്ടം (പുതിയ സ്കീം-2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) സെപ്റ്റംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും.

അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് സസ്റ്റെയിനബിള്‍ അഗ്രിക്കള്‍ച്ചര്‍ (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ഒന്നാം മെഴ്സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 26, 28 തീയതികളില്‍ പാലാ സെന്‍റ് തോമസ് കോളജില്‍. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - University news
Next Story