Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel
Listen to this Article

ഹാൾടിക്കറ്റ്

തേഞ്ഞിപ്പലം: ഒക്ടോബർ 30ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്-യു.ജി) ബി.കോം, ബി.ബി.എ, ബി.ടി.എച്ച്.എം, ബി.എച്ച്.എ (സി.യു.സി.ബി.സി.എസ്.എസ്-യു.ജി) ബി.കോം ഓണേഴ്‌സ്, ബി.കോം പ്രഫഷനൽ (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) ബി.എ, ബി.എസ് സി, ബി.എ അഫ്ദലുൽ ഉലമ, ബി.എ മൾട്ടിമീഡിയ (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025, ബി.എ മൾട്ടിമീഡിയ (2019 പ്രവേശനം) നവംബർ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ എം.പി.എഡ് (2024 പ്രവേശനം) നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

വാക്-ഇൻ ഇന്റർവ്യൂ

ഹെൽത്ത് സെന്ററിൽ കരാറടിസ്ഥാനത്തിലുള്ള സ്റ്റാഫ് നഴ്സ് നിയമനത്തിനായി നവംബർ ഒന്നിന് നടത്താനിരുന്ന വാക്-ഇൻ ഇന്റർവ്യൂ തീയതി 24ന് നടത്താൻ തീരുമാനിച്ചു. ഉദ്യോഗാർഥികൾ രാവിലെ 9.30ന് സർവകലാശാല ഭരണകാര്യാലയത്തിൽ ഹാജരാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:university of calicutEdu NewsHall TicketUniversity news
News Summary - University news
Next Story