Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
under graduation
cancel

എം.ജി

പ​രീ​ക്ഷാ ഫ​ലം

ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ര്‍ എം.​എ ഫി​ലോ​സ​ഫി (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ 2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി ആ​ഗ​സ്റ്റ് 2024) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് മാ​ര്‍ച്ച് ഏ​ഴു വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ studentportal.mgu.ac.in എ​ന്ന ലി​ങ്കി​ല്‍.

ര​ണ്ടാം വ​ര്‍ഷ ബാ​ച്ച്​​ല​ര്‍ ഓ​ഫ് സ​യ​ന്‍സ് ഇ​ന്‍ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി 2015, 2016 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2014 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ്, 2008 മു​ത​ല്‍ 2013 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ ര​ണ്ടാം മേ​ഴ്സി ചാ​ന്‍സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് മാ​ര്‍ച്ച് ഏ​ഴു വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ല്‍

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ആ​നി​മേ​ഷ​ന്‍ ആ​ൻ​ഡ്​ ഗ്രാ​ഫി​ക് ഡി​സൈ​ന്‍ (പു​തി​യ സ്കീം-2024 ​അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2023 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2018 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഡി​സം​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി 24 മു​ത​ല്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsMG UniversityUniversity notifications
News Summary - University news
Next Story