Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർവകലാശാല വാർത്തകൾ

text_fields
bookmark_border
education news
cancel

കാ​ലി​ക്ക​റ്റ്

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

കാ​ലി​ക്ക​റ്റ്: സ​ര്‍വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്. ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്റ് ഏ​പ്രി​ല്‍ 2024 റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 23ന് ​തു​ട​ങ്ങും. കേ​ന്ദ്രം: വെ​മ്പ​ല്ലൂ​ര്‍ എം.​ഇ.​എ​സ് അ​സ്മാ​ബി കോ​ള​ജ്, മ​ണ്ണാ​ര്‍ക്കാ​ട് എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജ്.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്റ് ഏ​പ്രി​ല്‍ 2024 റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 23ന് ​തു​ട​ങ്ങും. കേ​ന്ദ്രം: നി​ല​മ്പൂ​ര്‍ അ​മ​ല്‍ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍സ്ഡ് സ്റ്റ​ഡീ​സ്. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​ആ​ര്‍ക്. (2019 പ്ര​വേ​ശ​നം മു​ത​ല്‍) ജൂ​ലൈ 2024 റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ലൈ 17വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 22വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഫലം പ്രസിദ്ധീകരിച്ചു

ആറാം സെമസ്റ്റര്‍ ബി.വോക്. അക്കൗണ്ടിങ് ആൻഡ് ട്രാന്‍സാക്ഷന്‍, ബാങ്കിങ് ഫിനാന്‍സ് സർവിസ് ഇന്‍ഷുറന്‍സ് ഏപ്രില്‍ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്‌സ് വിത്ത് ഡേറ്റാ സയന്‍സ്, എം.എസ്. സി. ഇലക്ട്രോണിക്‌സ്, എം.എസ്.സി. മൈക്രോബയോളജി നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ

ബി.​എ​ഡ് ഉ​ർ​ദു

ക​ണ്ണൂ​ർ: 2024 -25 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ജു​ക്കേ​ഷ​നി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ബി.​എ​ഡ് ഉ​ർ​ദു പ്രോ​ഗ്രാ​മി​ലേ​ക്ക് ജൂ​ലൈ നാ​ലു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ബി​രു​ദ പ്ര​വേ​ശ​നം; ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നാ​യി ഇ​തു​വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്ക് ജൂ​ലൈ അ​ഞ്ചു വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​നാ​യി ന​ൽ​കി​യ അ​പേ​ക്ഷ​യി​ലെ ഓ​പ്ഷ​നു​ക​ൾ മാ​റ്റു​ന്ന​തി​ന് ജൂ​ലൈ ഒ​ന്ന് മു​ത​ൽ അ​ഞ്ചു​വ​രെ അ​വ​സ​ര​മു​ണ്ട്. കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക് പ്ര​സ്തു​ത അ​വ​സ​ര​ത്തി​ൽ ഓ​പ്ഷ​നു​ക​ൾ മാ​റ്റാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - University news
Next Story