Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
books
cancel

കാലിക്കറ്റ്

അ​സൈ​ൻ​മെ​ന്റ് സ​മ​ർ​പ്പി​ക്ക​ണം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സെ​ന്റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ജു​ക്കേ​ഷ​ൻ (മു​ൻ എ​സ്.​ഡി.​ഇ) എം.​എ​സ്.​സി കൗ​ൺ​സ​ലി​ങ് സൈ​ക്കോ​ള​ജി (2014 പ്ര​വേ​ശ​നം) വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ സെ​മ​സ്റ്റ​റു​ക​ളി​ലെ ഇ​ന്റേ​ണ​ൽ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​കാ​ത്ത​വ​രും മി​നി​മം മാ​ർ​ക്ക് ല​ഭി​ക്കാ​ത്ത​വ​രും നി​ശ്ചി​ത വി​ഷ​യ​ത്തി​ൽ അ​സൈ​ൻ​മെ​ന്റ് സ​മ​ർ​പ്പി​ക്ക​ണം.

സി.​എ​ച്ച്.​എം.​കെ ലൈ​ബ്ര​റി​യി​ൽ​നി​ന്നു​ള്ള പ്ലേ​ജി​യ​റി​സം റി​പ്പോ​ർ​ട്ട് സ​ഹി​ത​മാ​ണ് അ​സൈ​ൻ​മെ​ന്റ് ന​ൽ​കേ​ണ്ട​ത്. അ​സൈ​ൻ​മെ​ന്റ് വി​ഷ​യ​ങ്ങ​ളും സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ളും സി.​ഡി.​ഒ.​ഇ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് ( https://sde.uoc.ac.in/ ). അ​സൈ​ൻ​മെ​ന്റ് സി.​ഡി.​ഒ.​ഇ​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ് 15.

ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ അ​പേ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്‌​ട​മാ​യ 2018 പ്ര​വേ​ശ​നം എ​സ്.​ഡി.​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ സെ​മ​സ്റ്റ​ർ/ പ്ര​ഥ​മ -അ​വ​സാ​ന വ​ർ​ഷ എം.​എ/ എം.​എ​സ്​​സി/ എം.​കോം സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് മേ​യ് 31 വ​രെ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് മേ​യ് ഏ​ഴു മു​ത​ൽ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സെ​ന്റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ജു​ക്കേ​ഷ​ൻ (മു​ൻ എ​സ്.​ഡി.​ഇ)/ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ/ ബി.​കോം/ ബി.​ബി.​എ/ ബി.​എ​സ്​​സി/ ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ (സി.​ബി.​സി.​എ​സ്.​എ​സ് -യു.​ജി 2019 മു​ത​ൽ 2022 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും ബി.​എ മ​ൾ​ട്ടി​മീ​ഡി​യ (സി.​ബി.​സി.​എ​സ്.​എ​സ് -യു.​ജി) ഏ​പ്രി​ൽ 2024 (2021 & 2022 പ്ര​വേ​ശ​നം), ഏ​പ്രി​ൽ 2023 (2019 & 2020 പ്ര​വേ​ശ​നം) റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും ജൂ​ൺ 19ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityEdu NewsNotifications
News Summary - University news
Next Story