Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

കാലിക്കറ്റ്

പ​രീ​ക്ഷ

എ​സ്.​ഡി.​ഇ / പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​എ / ബി.​കോം / ബി.​ബി.​എ / ബി.​എ​സ് സി / ​ബി.​എ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ (2018 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) / ബി.​എ മ​ള്‍ട്ടി​മീ​ഡി​യ (2019 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ ഒ​ന്നി​ന് തു​ട​ങ്ങും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ വി​വി​ധ ബി.​വോ​ക് (CBCSS-V-UG 2018 പ്ര​വേ​ശ​നം മു​ത​ല്‍) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ ഒ​ന്നി​ന് തു​ട​ങ്ങും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി (CBCSS 2021 പ്ര​വേ​ശ​നം മു​ത​ല്‍) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ ഒ​ന്നി​ന് തു​ട​ങ്ങും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ഒ​ന്ന് ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് (വ​ണ്‍ ടൈം) ​ഏ​പ്രി​ല്‍ 2022, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് (സ്‌​പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍, ID), ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് (സ്‌​പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍, HI) ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ​ച്ച്.​എം ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ (2020 പ്ര​വേ​ശ​നം) / സ​പ്ലി​മെ​ന്റ​റി (2018 & 2019 പ്ര​വേ​ശ​നം) പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍.​എ​ല്‍.​ബി യൂ​ണി​റ്റ​റി ഏ​പ്രി​ല്‍ 2023 (2019 മു​ത​ല്‍ 2022 വ​രെ പ്ര​വേ​ശ​നം) റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ന​വം​ബ​ര്‍ 2023 (2017 & 2018 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഏ​പ്രി​ല്‍ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഫു​ഡ് ടെ​ക്‌​നോ​ള​ജി (ഫു​ഡ് പ്രോ​സ​സി​ങ് ആ​ൻ​ഡ് സേ​ഫ്റ്റി മാ​നേ​ജ്മെ​ന്റ്) (2022) ഏ​പ്രി​ല്‍ 2023 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ തീ​യ​തി പ്ര​കാ​രം 21 ന് ​തു​ട​ങ്ങും. കേ​ന്ദ്രം: എ​സ്.​എ​ന്‍ കോ​ള​ജ്, നാ​ട്ടി​ക.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​എ മ​ള്‍ട്ടി​മീ​ഡി​യ ഏ​പ്രി​ല്‍ 2024 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ 20ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​ം ബി. ​വോ​ക് (CBCSS-V-UG 2023 പ്ര​വേ​ശ​നം മാ​ത്രം) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ ര​ണ്ട് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 21 മു​ത​ല്‍ ല​ഭ്യ​മാ​കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എ​ട്ടാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി (CBCSS 2020 പ്ര​വേ​ശ​നം മാ​ത്രം) എം.​എ സോ​ഷ്യോ​ള​ജി, എം.​എ​സ് സി ​ബോ​ട്ട​ണി വി​ത് ക​മ്പ്യൂ​ട്ടേ​ഷ​ണ​ല്‍ ബ​യോ​ള​ജി, എം.​എ​സ് സി ​സൈ​ക്കോ​ള​ജി ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ അ​ഞ്ച് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ എ​ട്ട് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 22 മു​ത​ല്‍ ല​ഭ്യ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsUniversity NewsCalicut University News
News Summary - University News
Next Story