Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

കാലിക്കറ്റ്

പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​കോം ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷാ​ഫ​ലം, സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം

വി​ദൂ​ര​വി​ഭാ​ഗം എം.​എ ഹി​സ്റ്റ​റി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2022, എം.​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ മാ​റ്റി

13 ന് ​തു​ട​ങ്ങാ​നി​രു​ന്ന നി​ല​മ്പൂ​ര്‍ അ​മ​ല്‍ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍സ്ഡ് സ്റ്റ​ഡീ​സി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്റ് റെ​ഗു​ല​ര്‍ ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പി​ന്നീ​ട്.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ന്‍

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍, സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു.​ജി (സി.​ബി.​സി.​എ​സ്.​എ​സ് 2019 പ്ര​വേ​ശ​നം മു​ത​ല്‍/ സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ് 2018 പ്ര​വേ​ശ​നം മാ​ത്രം) റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് ഏ​പ്രി​ല്‍ 2024 പ​രീ​ക്ഷ​ക്ക് ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് 15 മു​ത​ല്‍ ല​ഭ്യ​മാ​കും. പി​ഴ​യി​ല്ലാ​തെ ഏ​പ്രി​ല്‍ ര​ണ്ട് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം.

ബി.​ടെ​ക് ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ 2014 പ്ര​വേ​ശ​നം ബി.​ടെ​ക് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി സെ​പ്റ്റം​ബ​ര്‍ 2023 പ​രീ​ക്ഷ 18ന് ​തു​ട​ങ്ങും. പ​രീ​ക്ഷാ​കേ​ന്ദ്രം: ടാ​ഗോ​ര്‍ നി​കേ​ത​ന്‍, സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സ്. സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsUniversity NewsCalicut University News
News Summary - University News
Next Story