Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

എം.ജി

പ​രീ​ക്ഷാ തീ​യ​തി

ഒ​മ്പ​താം സെ​മ​സ്റ്റ​ർ ഐ.​എം.​സി.​എ (2019 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2017, 2018 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 14നും ​ഡി.​ഡി.​എം.​സി.​എ (2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെൻറ​റി, 2014, 2015 അ​ഡ്മി​ഷ​നു​ക​ൾ മേ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 22നും ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ​ഫ​ലം

ഡോ. ​കെ.​എ​ൻ. രാ​ജ് സെൻറ​ർ ഫോ​ർ പ്ലാ​നി​ങ്​ ആ​ൻ​ഡ്​ സെൻറ​ർ-​സ്റ്റേ​റ്റ് ഫി​നാ​ൻ​ഷ്യ​ൽ റി​ലേ​ഷ​ൻ​സ് (കെ.​എ​ൻ.​ആ​ർ.​സി) ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ ഇ​ക്ക​ണോ​മി​ക്‌​സ് (2023 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, സോ​ഷ്യ​ൽ സ​യ​ൻ​സ് ഫാ​ക്ക​ൽ​റ്റി) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് മാ​ർ​ച്ച് 19 വ​രെ കെ.​എ​ൻ.​ആ​ർ.​സി വ​കു​പ്പു മേ​ധാ​വി​യു​ടെ കാ​ര്യാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ ഇ​ക്ക​ണോ​മി​ക്‌​സ് (2017, 2018 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി, 2014, 2015, 2016 അ​ഡ്മി​ഷ​നു​ക​ൾ മേ​ഴ്‌​സി ചാ​ൻ​സ് - മേ​യ് 2023) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​ര​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​പേ​ക്ഷ നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് മാ​ർ​ച്ച് 21 വ​രെ ഓ​ൺ​ലൈ​നി​ൽ സ​മ​ർ​പ്പി​ക്കാം.

അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ ഇ​ൻ ആ​ർ​ക്കി​യോ​ള​ജി ആ​ൻ​ഡ്​ മ്യൂ​സി​യോ​ള​ജി പ്രോ​ഗ്രാ​മി​ന്‍റെ ഒ​ന്നാം വ​ർ​ഷ (2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013 മു​ത​ൽ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി - ജൂ​ലൈ 2023), ര​ണ്ടാം വ​ർ​ഷ (2021 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2013 മു​ത​ൽ 2020 വ​രെ അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി - മേ​യ് 2023), മൂ​ന്നാം വ​ർ​ഷ (2020 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2013 മു​ത​ൽ 2019 വ​രെ അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി - ഏ​പ്രി​ൽ 2023) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​പേ​ക്ഷ മാ​ർ​ച്ച് 21 വ​രെ പ​രീ​ക്ഷാ ക​ൺ​ട്രോ​ള​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MG UniversityEdu NewsUniversity News
News Summary - University News
Next Story