Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

കാലിക്കറ്റ്

പ​രീ​ക്ഷ മാ​റ്റി

തേ​ഞ്ഞി​പ്പ​ലം: അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ / വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം / പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി മാ​ര്‍ച്ച് 13ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന വി​വി​ധ യു.​ജി (2018 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ സ​മ​യ​ക്ര​മ പ്ര​കാ​രം ഏ​പ്രി​ല്‍ ഒ​ന്നി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍ അ​റി​യി​ക്കും.

ഗ്രേ​ഡ് കാ​ര്‍ഡ് വി​ത​ര​ണം

ബി.​ടെ​ക് നാ​ലാം സെ​മ​സ്റ്റ​ര്‍ (2019 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2023, ആ​റാം സെ​മ​സ്റ്റ​ര്‍ (2019 & 2020 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഗ്രേ​ഡ് കാ​ര്‍ഡു​ക​ള്‍ സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ല്‍നി​ന്ന് (ഐ.​ഇ.​ടി) കൈ​പ്പ​റ്റാം. വി​ദ്യാ​ര്‍ഥി​ക​ള്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എം.​സി.​എ ഏ​പ്രി​ല്‍ 2023 (2017 മു​ത​ല്‍ 2019 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 18 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് നാ​ല് മു​ത​ല്‍ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ ഫ​ലം

പ​ത്താം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക് ന​വം​ബ​ര്‍ 2023 (2017 സ്കീം), ​ഡി​സം​ബ​ര്‍ 2023 (2012 സ്കീം) ​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 16 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

എ​സ്.​ഡി.​ഇ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ ഹി​ന്ദി / എം.​എ ഇ​ക്ക​ണോ​മി​ക്‌​സ് / എം.​എ ഇം​ഗ്ലീ​ഷ് ഏ​പ്രി​ല്‍ 2022, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ഇം​ഗ്ലീ​ഷ് ന​വം​ബ​ര്‍ 2022, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ഹി​ന്ദി ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ഏ​പ്രി​ൽ 22ന്​ ​തു​ട​ങ്ങു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് മാ​ർ​ച്ച് ആ​റ്​ മു​ത​ൽ 22 വ​രെ​യും പി​ഴ​യോ​ടെ മാ​ർ​ച്ച് 27 വ​രെ​യും അ​ധി​ക പി​ഴ​യോ​ടെ ഏ​പ്രി​ൽ ര​ണ്ട്​ വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ തീ​യ​തി

മാ​ർ​ച്ച് നാ​ലി​ന്​ തു​ട​ങ്ങു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ്​ ഡി​ഗ്രി പാ​ർ​ട്ട്- I റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2010 & 2019 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, മാ​ർ​ച്ച് അ​ഞ്ചി​ന്​ തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health UniversityEdu NewsUniversity NewsCalicut University News
News Summary - University News
Next Story