Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

കാലിക്കറ്റ്

പരീക്ഷ

തേഞ്ഞിപ്പലം: സർവകലാശാല എൻജിനീയറിങ്​ കോളജിലെ കംബൈൻഡ് ഒന്ന് & രണ്ട് സെമസ്റ്റർ ബി.ടെക് (2015 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 18ന് തുടങ്ങും.

ഒന്നാം സെമസ്റ്റർ രണ്ട് വർഷ ബി.പി.എഡ് (2021 പ്രവേശനം മുതൽ) നവംബർ 2023 റെഗുലർ /സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 18ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷഫലം

ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്​സി ബയോടെക്നോളജി ഡിസംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ആരോഗ്യ

പരീക്ഷ രജിസ്ട്രേഷൻ

തൃശൂർ: മാർച്ച് 27ന് ആരംഭിക്കുന്ന ഒന്നാം വർഷ എം.എസ്​സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷക്ക് മാർച്ച് 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 14 വരെയും, സൂപ്പർ ഫൈനോടെ 15 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. ഏപ്രിൽ 12ന്​ ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്​സി എം.എൽ.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷക്ക് മാർച്ച് 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പ്രാക്ടിക്കൽ പരീക്ഷ

മാർച്ച് രണ്ടിന്​ ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്​സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്​ൾ പ്രസിദ്ധീകരിച്ചു. മാർച്ച് നാലിന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.പി.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്​ൾ പ്രസിദ്ധീകരിച്ചു.

പരീക്ഷഫലം

ജനുവരിയിൽ നടന്ന മെഡിക്കൽ പി.ജി ഡിഗ്രി സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ജനുവരിയിൽ നടന്ന രണ്ടാം വർഷ എം.എസ്​സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

എം.ജി

കോഴ്‌സ് മെന്‍റർ: അപേക്ഷ ക്ഷണിച്ചു

കോ​ട്ട​യം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സെ​ന്‍റ​ർ ഫോ​ർ ഓ​ൺ​ലൈ​ൻ എ​ജു​ക്കേ​ഷ​നി​ൽ ഓ​ൺ​ലൈ​ൻ എം.​കോം പ്രോ​ഗ്രാ​മി​ന് കോ​ഴ്‌​സ് മെ​ന്‍റ​റു​ടെ താ​ൽ​ക്കാ​ലി​ക ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഇ/​ബി/​ടി (ഈ​ഴ​വ/​ബി​ല്ല​വ/​തി​യ്യ) വി​ഭാ​ഗ​ത്തി​ലെ ഒ​രൊ​ഴി​വി​ലേ​ക്ക് ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. കു​റ​ഞ്ഞ​ത് 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എം.​കോം, യു.​ജി.​സി/​സി.​എ​സ്.​ഐ.​ആ​ർ-​നെ​റ്റ് അ​ല്ലെ​ങ്കി​ൽ പി​എ​ച്ച്.​ഡി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് (യു.​ജി.​സി ഒ.​ഡി.​എ​ൽ, ഒ.​എ​ൽ റെ​ഗു​ലേ​ഷ​ൻ 2020 മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​ധേ​യം) അ​പേ​ക്ഷി​ക്കാം. പ്ര​തി​ദി​നം 1750 രൂ​പ നി​ര​ക്കി​ൽ പ്ര​തി​മാ​സം പ​ര​മാ​വ​ധി 43,750 രൂ​പ​യാ​ണ് വേ​ത​നം. പ്രാ​യ​പ​രി​ധി 2024 ജ​നു​വ​രി ഒ​ന്നി​ന് 50 വ​യ​സ്സ്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ വി​ജ്ഞാ​പ​ന​ത്തീ​യ​തി മു​ത​ൽ 10 ദി​വ​സ​ത്തി​ന​കം coe@mgu.ac.in ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

നാ​ലാം സെ​മ​സ്റ്റ​ർ ബി.​പി.​എ​ഡ് (2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2020, 2021 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി, 2016, 2017, 2018, 2019 അ​ഡ്മി​ഷ​നു​ക​ൾ മേ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 20ന് ​ആ​രം​ഭി​ക്കും. മാ​ർ​ച്ച് അ​ഞ്ചു​വ​രെ ഫീ​സ​ട​ച്ച് പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം​സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര യൂ​നി​റ്റ​റി എ​ൽ​എ​ൽ.​ബി (2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018, 2019, 2020 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി), ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി (2017 അ​ഡ്മി​ഷ​ൻ ആ​ദ്യ മേ​ഴ്‌​സി ചാ​ൻ​സ്, 2016 അ​ഡ്മി​ഷ​ൻ ര​ണ്ടാം​മേ​ഴ്‌​സി ചാ​ൻ​സ്, 2015 അ​ഡ്മി​ഷ​ൻ മൂ​ന്നാം മേ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 26 മു​ത​ൽ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം​സെ​മ​സ്റ്റ​ർ ബി.​പി.​ഇ.​എ​സ് (2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016-2021 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് -ആ​ഗ​സ്റ്റ് 2023) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ​ട​ച്ച് മാ​ർ​ച്ച് 12 വ​രെ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. സെ​പ്​​റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം​സെ​മ​സ്റ്റ​ർ ബാ​ച്​​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ്​ (2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2021 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെ​ന്‍റും സ​പ്ലി​മെ​ന്‍റ​റി​യും 2020 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി - പു​തി​യ സ്‌​കീം),(2015-2019 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി, 2013-2014 അ​ഡ്മി​ഷ​ൻ മേ​ഴ്‌​സി ചാ​ൻ​സ് - പ​ഴ​യ സ്‌​കീം) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsUniversity NewsCalicut University NewsM.G UniversityHealth University News
News Summary - University News
Next Story