Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

എം.ജി

ബി.​ആ​ർ​ക് അ​പേ​ക്ഷ; സ​മ​യ​പ​രി​ധി നീ​ട്ടി

കോ​ട്ട​യം: മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​ആ​ർ​ക് (2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019, 2020, 2021 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി), അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി. ​ആ​ർ​ക് (2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ 2019, 2020 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് ഫെ​ബ്രു​വ​രി 29 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​ആ​ർ​ക് (2019 വ​രെ​യു​ള്ള അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് മാ​ർ​ച്ച് അ​ഞ്ചു​വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സീ​പാ​സി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ​ഡ് (ക്രെ​ഡി​റ്റ് ആ​ൻ​ഡ്​ സെ​മ​സ്റ്റ​ർ - 2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2020, 2021 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി, 2019 അ​ഡ്മി​ഷ​ൻ ആ​ദ്യ മേ​ഴ്‌​സി ചാ​ൻ​സ്, 2018 അ​ഡ്മി​ഷ​ൻ ര​ണ്ടാം മെ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ മൂ​ന്നി​ന് ആ​രം​ഭി​ക്കും. മാ​ർ​ച്ച് 11 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ ന​ൽ​കാം.

പ​രീ​ക്ഷ ക്ര​മീ​ക​ര​ണം

ആ​ർ.​എ​ൽ.​വി കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ്​ ഫൈ​ൻ ആ​ർ​ട്‌​സി​ലെ ബി.​എ​ഫ്.​എ പ​രീ​ക്ഷ​യി​ൽ അ​വ​സാ​ന വ​ർ​ഷ (2016-2019 വ​രെ അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി), ഒ​ന്നാം വ​ർ​ഷ (2016-2022 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി) വി​ദ്യാ​ർ​ഥി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി.

പ്രാ​ക്ടി​ക്ക​ൽ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ മോ​ഹി​നി​യാ​ട്ടം (സി.​ബി.​സി.​എ​സ് - 2023 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2022 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെൻറ്, 2017-2022 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് - ഡി​സം​ബ​ർ 2023) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 5, 6, 7, 11 തീ​യ​തി​ക​ളി​ൽ തൃ​പ്പൂ​ണി​ത്തു​റ ആ​ർ.​എ​ൽ.​വി കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ്​ ഫൈ​ൻ ആ​ർ​ട്‌​സി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ ഇം​ഗ്ലീ​ഷ് (20172018 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി, 2014-2016 അ​ഡ്മി​ഷ​നു​ക​ൾ മേ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MG UniversityEdu NewsUniversity News
News Summary - University News
Next Story