Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
students
cancel

കാലിക്കറ്റ്

അഭിമുഖം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ വ​കു​പ്പ്, വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം, ക​മ്പ്യൂ​ട്ട​ർ സെ​ന്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രോ​ഗ്രാ​മ​ർ ത​സ്തി​ക​യി​ലേ​ക്ക് അഭിമുഖം ന​ട​ത്തു​ന്നു. മാ​ർ​ച്ച് നാ​ലി​ന് സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ലാ​ണ് അ​ഭി​മു​ഖം. രാ​വി​ലെ 9.30ന് ​ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​സി.​എ (2020 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് 13 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 28 മു​ത​ൽ ല​ഭ്യ​മാ​കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ്.​സി സൈ​ക്കോ​ള​ജി (സി.​ബി.​സി.​എ​സ്.​എ​സ് 2020 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2023 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 26, 27 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. കേ​ന്ദ്രം: എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജ്, മ​ണ്ണാ​ർ​ക്കാ​ട്.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്സ് സെ​പ്റ്റം​ബ​ർ 2021 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​സ്.​ഡി.​ഇ എം.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്സ് ര​ണ്ടാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2022, ഏ​പ്രി​ൽ 2023, മൂ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2022 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യം

പ​രീ​ക്ഷ​ഫ​ലം

തൃ​ശൂ​ർ: ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം), ​മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി ആ​വ​ശ്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി മാ​ർ​ച്ച് അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്ക​ണം.

ജ​നു​വ​രി​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2017 & 2022 സ്കീം), ​ഡി​സം​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം വ​ർ​ഷ ഫാം​ഡി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി, 2024 ജ​നു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം വ​ർ​ഷ ഫാം.​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി മാ​ർ​ച്ച് ഏ​ഴി​ന​കം അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

ഫെ​ബ്രു​വ​രി 27ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ഏ​പ്രി​ൽ ഒ​ന്നി​ന്​ തു​ട​ങ്ങു​ന്ന നാ​ലാം വ​ർ​ഷ ബി.​എ​സ്​​സി എം.​എ​ൽ.​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.ജി

പ​രീ​ക്ഷ​ അ​പേ​ക്ഷ

കോ​ട്ട​യം: മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​പി.​ഇ.​എ​സ് (നാ​ലു​വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം -2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 മു​ത​ൽ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് ) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 21ന് ​ആ​രം​ഭി​ക്കും. മാ​ർ​ച്ച് ഒ​ന്നു​വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. മാ​ർ​ച്ച് ര​ണ്ടി​ന് ഫൈ​നോ​ടെ​യും മാ​ർ​ച്ച് നാ​ലു​വ​രെ സൂ​പ്പ​ർ ഫൈ​നോ​ടെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​ആ​ർ​ക് (2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019, 2020 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 20ന് ​ആ​രം​ഭി​ക്കും. ഫെ​ബ്രു​വ​രി 27 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​ആ​ർ​ക് (2019 ന് ​മു​മ്പു​ള്ള അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് ഫെ​ബ്രു​വ​രി 26 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ ന​ൽ​കാം. ഫെ​ബ്രു​വ​രി 27ന് ​ഫൈ​നോ​ടെ​യും ഫെ​ബ്രു​വ​രി 28ന് ​സൂ​പ്പ​ർ ഫൈ​നോ​ടെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി. ​ആ​ർ​ക് (2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019,2020,2021 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ഫെ​ബ്രു​വ​രി 26 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsCalicut University NewsHealth University Newsmg university news
News Summary - university news
Next Story