Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
students
cancel

ആരോഗ്യ

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫെ​ബ്രു​വ​രി 23ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​സി.​വി.​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മാ​ർ​ച്ച് 11 മു​ത​ൽ 19 വ​രെ ന​ട​ക്കു​ന്ന എം.​ഡി ഹോ​മി​യോ​പ്പ​തി ഡി​ഗ്രി പാ​ർ​ട്ട് I സ​പ്ലി​മെ​ന്റ​റി (2016 സ്കീം), ​മാ​ർ​ച്ച് 13 മു​ത​ൽ 22 വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ഫാം​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2010 & 2016 സ്കീം), ​മാ​ർ​ച്ച് 15 മു​ത​ൽ 25 വ​രെ ന​ട​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബാ​ച്ച്ല​ർ ഓ​ഫ് ഒ​ക്യു​പേ​ഷ​ന​ൽ തെ​റ​പ്പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി, മാ​ർ​ച്ച് 18 മു​ത​ൽ ഏ​പ്രി​ൽ എ​ട്ട് വ​രെ ന​ട​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്.​എം.​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം), ​മാ​ർ​ച്ച് 18 മു​ത​ൽ ഏ​പ്രി​ൽ ര​ണ്ട് വ​രെ ന​ട​ക്കു​ന്ന ഫൈ​ന​ൽ പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്.​എം.​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2016 സ്കീം), ​ഏ​പ്രി​ൽ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ​ച്ച്.​എം.​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2015 സ്കീം), ​ഏ​പ്രി​ൽ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി (2016, 2012 & 2010 സ്കീം - ​പാ​ർ​ട്ട് I) എ​ന്നി​വ​യു​ടെ തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

2023 ന​വം​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​എ​സ് സി ​ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2021 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2024 ജ​നു​വ​രി​യി​ൽ ന​ട​ന്ന ര​ണ്ടാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ് സി ​ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കാലിക്കറ്റ്

പി.​എ​ച്ച്.​ഡി പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഭൗ​തി​ക​ശാ​സ്ത്ര പ​ഠ​ന വ​കു​പ്പി​ല്‍ പി.​എ​ച്ച്.​ഡി ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ട് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​വ​ര്‍ക്കു​ള്ള അ​ഭി​മു​ഖം 26ന് ​രാ​വി​ലെ 10ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷ അ​പേ​ക്ഷ

പ​ത്താം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ എ​ല്‍.​എ​ല്‍.​ബി (ഓ​ണേ​ഴ്സ് 2019 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ മാ​ര്‍ച്ച് നാ​ല് വ​രെ​യും പി​ഴ​യോ​ടെ ആ​റ് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 23 മു​ത​ല്‍ ല​ഭ്യ​മാ​കും.

ഹാ​ള്‍ടി​ക്ക​റ്റ്

ര​ണ്ടാം വ​ര്‍ഷ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ മാ​ര്‍ച്ച് ഏ​ഴി​ന് തു​ട​ങ്ങും. 26 മു​ത​ല്‍ ഹാ​ള്‍ടി​ക്ക​റ്റ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​റ്റ​മു​ള്ള​തി​നാ​ല്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഇ​സ്‍ലാ​മി​ക് ഫി​നാ​ന്‍സ് ന​വം​ബ​ര്‍ 2022 എ​സ്.​ഡി.​സി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​കാ​രം ഫെ​ബ്രു​വ​രി 29, മാ​ര്‍ച്ച് ര​ണ്ട് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. കേ​ന്ദ്രം: ഇ.​എം.​ഇ.​എ കോ​ള​ജ് ഓ​ഫ് ആ​ര്‍ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍സ്, കൊ​ണ്ടോ​ട്ടി. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​കോം (സി.​സി.​എ​സ്.​എ​സ്) ജൂ​ലൈ 2020 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കുസാറ്റ്

എം.​ബി.​എ (എ​ക്സി​ക്യൂ​ട്ടി​വ്) അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ള​മ​ശ്ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല 2024-25 അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന എം.​ബി.​എ (എ​ക്സി​ക്യൂ​ട്ടി​വ്) പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കു​ള്ള ഹൈ​ബ്രി​ഡ് മോ​ഡ് (ഓ​ൺ-​കാ​മ്പ​സ് ആ​ൻ​ഡ്​ ഓ​ൺ​ലൈ​ൻ) പ്രോ​ഗ്രാ​മാ​ണി​ത്. പ്ര​വേ​ശ​ന​ത്തി​ന്​ https://admissions.cusat.ac.in എ​ന്ന പോ​ർ​ട്ട​ലി​ൽ ഏ​പ്രി​ൽ 23 മു​ത​ൽ ഏ​പ്രി​ൽ 30 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsCalicut University NewsHealth University NewsCusat news
News Summary - university news
Next Story