Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
students
cancel

എം.ജി

പ്രാ​ക്ടി​ക്ക​ൽ

കോ​ട്ട​യം: ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​വോ​ക് ടൂ​റി​സം ആ​ൻ​ഡ്​​ ഹോ​സ്പി​റ്റാ​ലി​റ്റി, ടൂ​റി​സം ആ​ൻ​ഡ്​ ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെൻറ്, ടൂ​റി​സം അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ആ​ൻ​ഡ്​ ഹോ​സ്പി​റ്റാ​ലി​റ്റി (പു​തി​യ സ്‌​കീം - 2023 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2021, 2022 അ​ഡ്മി​ഷ​നു​ക​ൾ ഇം​പ്രൂ​വ്‌​മെൻറ്, 2018 മു​ത​ൽ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് - ഡി​സം​ബ​ർ 2023) പ​രീ​ക്ഷ​യു​ടെ വൈ​വ, പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 14 മു​ത​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​വോ​ക് ഫാ​ഷ​ൻ ഡി​സൈ​ൻ ആ​ൻ​ഡ്​ മാ​നേ​ജ്‌​മെൻറ്, ഫാ​ഷ​ൻ ടെ​ക്‌​നോ​ള​ജി, ഫാ​ഷ​ൻ ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ്​ മ​ർ​ച്ച​ൻ​ഡൈ​സി​ങ് (2023 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2021, 2022 അ​ഡ്മി​ഷ​നു​ക​ൾ ഇം​പ്രൂ​വ്‌​മെൻറ്, 2018-2022 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് - പു​തി​യ സ്‌​കീം, ഡി​സം​ബ​ർ 2023) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 12 മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​വോ​ക് അ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ ഗ്രാ​ഫി​ക് ഡി​സൈ​ൻ (2023 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2021, 2022 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെൻറ്, 2018-2022 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് - പു​തി​യ സ്‌​കീം, ഡി​സം​ബ​ർ 2023) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാ​ർ​ച്ച് നാ​ലു​മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ സി.​ബി.​സി.​എ​സ്.​എ​സ് (2015, 2016 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്, 2013, 2014 അ​ഡ്മി​ഷ​നു​ക​ൾ മേ​ഴ്‌​സി ചാ​ൻ​സ്), മൂ​ന്നാം സെ​മ​സ്റ്റ​ർ സൈ​ബ​ർ ഫോ​റ​ൻ​സി​ക്(2015 മു​ത​ൽ 2018 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്, 2014 അ​ഡ്മി​ഷ​ൻ മേ​ഴ്‌​സി ചാ​ൻ​സ് - സെ​പ്റ്റം​ബ​ർ 2023) പ​രീ​ക്ഷ​യി​ൽ ബി.​എ ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്റ്റ​ഡീ​സ് മോ​ഡ​ൽ 3 (ഡ​ബി​ൾ മെ​യി​ൻ) കോ​ഴ്‌​സി​ന്‍റെ ര​ണ്ടു പേ​പ്പ​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി. പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 14, 23 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ.

കാ​ലി​ക്ക​റ്റ്

പിഎച്ച്.ഡി: 14നകം റിപ്പോർട്ട് ചെയ്യണം

തേ​ഞ്ഞി​പ്പ​ലം: അ​റ​ബി​ക്​ പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള പി​എ​ച്ച്.​ഡി സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള വി​ഷ​യാ​വ​ത​ര​ണ​വും ഇ​ന്‍റ​ർ​വ്യൂ​വും ഫെ​ബ്രു​വ​രി 16നു ​ശേ​ഷം ന​ട​ക്കും. പി​എ​ച്ച്.​ഡി 2023 റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​ർ​ക്ക് 14 വ​രെ ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാം. മൊ​ബൈ​ൽ ന​മ്പ​റും ഇ-​മെ​യി​ൽ വി​ലാ​സ​വും സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ / വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം / പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വി​വി​ധ യു.​ജി ന​വം​ബ​ർ 2023 റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​കാ​രം മാ​ർ​ച്ച് നാ​ലി​ന് തു​ട​ങ്ങും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ മ​ൾ​ട്ടി​മീ​ഡി​യ (CUCBCSS-UG 2017 & 2018 പ്ര​വേ​ശ​നം) ന​വം​ബ​ർ 2020 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​കാ​രം മാ​ർ​ച്ച് നാ​ലി​ന് തു​ട​ങ്ങും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ

സൂ​ക്ഷ്‌​മ​പ​രി​ശോ​ധ​ന ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം.​കോം (ഡി​സ്റ്റ​ൻ​സ്) ഏ​പ്രി​ൽ 2022 പ​രീ​ക്ഷ സൂ​ക്ഷ്‌​മ​പ​രി​ശോ​ധ​ന ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ എം.​കോം (ഡി​സ്റ്റ​ൻ​സ്) ഏ​പ്രി​ൽ 2022 പ​രീ​ക്ഷ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​ബി.​എ ജ​നു​വ​രി 2023 റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsCalicut University Newsmg university news
News Summary - university news
Next Story