Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
students
cancel

കാലിക്കറ്റ്

പി​എ​ച്ച്.​ഡി ചു​രു​ക്ക​പ്പ​ട്ടി​ക

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ പി​എ​ച്ച്.​ഡി 2023 പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ല്‍ യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ​യും പ്ര​വേ​ശ​ന പ​രീ​ക്ഷ ആ​വ​ശ്യ​മി​ല്ലാ​ത്ത വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​രു​ടെ​യും ചു​രു​ക്ക​പ്പ​ട്ടി​ക​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് https://admission.uoc.ac.in.

പി​എ​ച്ച്.​ഡി 2023 പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ പി​എ​ച്ച്.​ഡി 2023 പ്ര​വേ​ശ​ന​ത്തി​ന്റെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ട് യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ 14ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് മു​മ്പ് (ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച് 10 ദി​വ​സ​ത്തി​ന​കം) താ​ൽ​പ​ര്യ​മു​ള്ള റി​സ​ര്‍ച്ച് ഡി​പ്പാ​ര്‍ട്മെ​ന്റ്/ സെ​ന്റ​റു​ക​ളി​ല്‍ വി​ജ്ഞാ​പ​നം ചെ​യ്ത ഒ​ഴി​വു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്യ​ണം. റി​സ​ര്‍ച്ച് ഡി​പ്പാ​ര്‍ട്മെ​ന്റ്/ സെ​ന്റ​റു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി മാ​ര്‍ച്ച് 20ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് അ​വ​സാ​നി​ക്കും.

പി​എ​ച്ച്.​ഡി 2023 ര​ണ്ടാം ഘ​ട്ട അ​ഡ്മി​ഷ​ന്‍ ഷെ​ഡ്യൂ​ളി​നാ​യി https://admission.uoc.ac.in വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കു​ക.

പ​രീ​ക്ഷ മാ​റ്റി

ഫെ​ബ്രു​വ​രി 19ന് ​തു​ട​ങ്ങാ​ന്‍ നി​ശ്ച​യി​ച്ച് പി​ന്നീ​ട് ഏ​പ്രി​ല്‍ ഒ​ന്നി​ലേ​ക്ക് മാ​റ്റി​യ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ / വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം / പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ / ബി.​കോം / ബി.​ബി.​എ / ബി.​എ​സ്.​സി & അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ള്‍ (സി.​ബി.​സി.​എ​സ്.​എ​സ് -യു.​ജി 2019 മു​ത​ല്‍ 2023 വ​രെ പ്ര​വേ​ശ​നം, സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ് -യു.​ജി 2018 പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ വി​ജ്ഞാ​പ​ന പ്ര​കാ​രം മാ​ര്‍ച്ച് നാ​ലി​ന് തു​ട​ങ്ങും.

പു​തു​ക്കി​യ സ​മ​യ​ക്ര​മം സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് (2014 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ 20ന് ​തു​ട​ങ്ങും. ഡ്രോ​യി​ങ് പേ​പ്പ​റു​ക​ള്‍ക്കു​ള്ള പ​രീ​ക്ഷ കോ​ഹി​നൂ​രു​ള്ള സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലും മാ​ത്ത​മാ​റ്റി​ക്‌​സ് പേ​പ്പ​റു​ക​ള്‍ക്കു​ള്ള പ​രീ​ക്ഷ സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ പ​രി​സ്ഥി​തി പ​ഠ​ന വ​കു​പ്പി​ലും മ​റ്റു പ​രീ​ക്ഷ​ക​ള്‍ സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ ടാ​ഗോ​ര്‍ നി​കേ​ത​നി​ലും ന​ട​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി.​എ ഹി​സ്റ്റ​റി (സി.​ബി.​സി.​എ​സ്.​എ​സ് 2021 പ്ര​വേ​ശ​നം) അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​യി​ലെ ത​ട​ഞ്ഞു​വെ​ച്ച കേ​ര​ള ഹി​സ്റ്റ​റി - 1 പേ​പ്പ​റി​ന്റെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​ഫ്.​ടി ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആ​രോ​ഗ്യം

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ പി.​ജി ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഫെ​ബ്രു​വ​രി 12ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി.​ഡി.​എ​സ് പാ​ർ​ട്ട് I ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ, അ​വ​സാ​ന വ​ർ​ഷ ബി.​ഡി.​എ​സ് ഡി​ഗ്രി പാ​ർ​ട്ട് II സ​പ്ലി​മെ​ന്റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ തീ​യ​തി

ഫെ​ബ്രു​വ​രി 26 മു​ത​ൽ മാ​ർ​ച്ച് 11 വ​രെ ന​ട​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2017 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മാ​ർ​ച്ച് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2019 & 2010 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsCalicut University NewsHealth University News
News Summary - university news
Next Story