Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
students
cancel

കാലിക്കറ്റ്

പ​രീ​ക്ഷ അ​പേ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ (സി.​സി.​എ​സ്.​എ​സ്-​പി.​ജി) എം.​എ / എം.​എ​സ് സി / ​എം.​കോം / എം.​ബി.​എ / എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ / മാ​സ്റ്റ​ര്‍ ഇ​ന്‍ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സ​യ​ന്‍സ് / എം.​സി.​ജെ / എം.​ടി.​എ / എം.​എ​സ് സി ​ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് (2020 പ്ര​വേ​ശ​നം മു​ത​ല്‍), എം.​എ​സ് സി ​റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് / എം.​എ​സ് സി ​ഫി​സി​ക്‌​സ് (നാ​നോ​സ​യ​ന്‍സ്) / എം.​എ​സ് സി ​കെ​മി​സ്ട്രി (നാ​നോ​സ​യ​ന്‍സ്) (2022 പ്ര​വേ​ശ​നം മാ​ത്രം) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി 12 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ലി​ങ്ക് ജ​നു​വ​രി 29 മു​ത​ല്‍ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ബി.​ടെ​ക് (2015 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം) ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2023, അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2022, നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം ഫെ​ബ്രു​വ​രി ഒ​മ്പ​ത്, 12, 20 തീ​യ​തി​ക​ളി​ല്‍ തു​ട​ങ്ങും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ / എം.​എ​സ് സി / ​എം.​കോം / എം.​എ​സ്.​ഡ​ബ്ല്യു. (സി.​ബി.​സി.​എ​സ്.​എ​സ്-​പി.​ജി 2019 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി 19 ന് ​തു​ട​ങ്ങും. പ​രീ​ക്ഷാ​കേ​ന്ദ്രം: ടാ​ഗോ​ര്‍ നി​കേ​ത​ന്‍, സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സ്. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

എ​സ്.​ഡി.​ഇ നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ ഹി​സ്റ്റ​റി (2019 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഓ​ഡി​റ്റ് കോ​ഴ്‌​സ് സം​ശ​യ​ നിവാരണം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2022 പ്ര​വേ​ശ​നം (സി.​ബി.​സി.​എ​സ്.​എ​സ്-​എ​സ്.​ഡി.​ഇ) വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി ജ​നു​വ​രി 31 മു​ത​ല്‍ ന​ട​ക്കു​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ യു.​ജി ഓ​ഡി​റ്റ് കോ​ഴ്‌​സ് ഓ​ണ്‍ലൈ​ന്‍ പ​രീ​ക്ഷ, 2019 ആ​ൻ​ഡ് 2021 പ്ര​വേ​ശ​നം (സി.​ബി.​സി.​എ​സ്.​എ​സ്-​എ​സ്.​ഡി.​ഇ) വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി ഫെ​ബ്രു​വ​രി അ​ഞ്ച് മു​ത​ല്‍ ന​ട​ക്കു​ന്ന ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ സെ​മ​സ്റ്റ​ര്‍ യു.​ജി ഓ​ഡി​റ്റ് കോ​ഴ്‌​സ് ഓ​ണ്‍ലൈ​ന്‍ പ​രീ​ക്ഷ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി വി​ളി​ക്കേ​ണ്ട ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: മാ​ർ​ച്ച് നാ​ലി​ന്​ തു​ട​ങ്ങു​ന്ന ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ എം.​എ​ച്ച്.​എ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി, അ​ഞ്ചി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ എം.​എ​ച്ച്.​എ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ജ​നു​വ​രി 27 മു​ത​ൽ ഫെ​ബ്രു​വ​രി 13 വ​രെ​യും ഫൈ​നോ​​ടെ ഫെ​ബ്രു​വ​രി 16 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ ഫെ​ബ്രു​വ​രി 21 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഫെ​ബ്രു​വ​രി 26ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബാ​ച്ച്ല​ർ ഓ​ഫ് ഒ​ക്യു​പേ​ഷ​ന​ല്‍ തെ​റ​പ്പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2020 സ്കീം) ​പ​രീ​ക്ഷ​ക്ക് ജ​നു​വ​രി 27 മു​ത​ൽ ഫെ​ബ്രു​വ​രി 12 വ​രെ​യും ഫൈ​നോ​ടെ 14 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 16 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

29ന്​ ​തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ഫാം​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​പി.​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​ (2012 & 2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ ടൈം ​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health universityUniversity newsCalicut Univeristy
Next Story