Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ്

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2022 ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ് ഒ​മ്പ​ത് മു​ത​ല്‍ 13 വ​രെ ന​ട​ക്കും. അ​ന്നേ ദി​വ​സ​ങ്ങ​ളി​ല്‍ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ റെ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​വില്ല.

അ​ധ്യാ​പ​ക ഒ​ഴി​വ്

സ​ര്‍വ​ക​ലാ​ശാ​ല ഫി​ലോ​സ​ഫി പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഒ​ഴി​വു​ള്ള അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​രാ​യ​വ​ര്‍ അ​സ്സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം 11ന് ​രാ​വി​ലെ 10ന് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​പി.​എ​ഡ് (ര​ണ്ടു വ​ര്‍ഷം) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ ന​വം​ബ​ര്‍ ര​ണ്ടി​ന് തു​ട​ങ്ങും.

പ​രീ​ക്ഷ അ​പേ​ക്ഷ

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക്ക് ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്കും ഡി​സം​ബ​ര്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്കും പ​ത്താം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2023, ഡി​സം​ബ​ര്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്കും പി​ഴ കൂ​ടാ​തെ 18 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ന​വം​ബ​ർ 20ന്​ ​തു​ട​ങ്ങു​ന്ന മൂ​ന്നാം​വ​ർ​ഷ എം.​എ​സ്​​സി മെ​ഡി​ക്ക​ൽ ഫി​സി​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ മൂ​ന്നു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​​ടെ ആ​റു​വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ ഒ​മ്പ​തു​വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ന​വം​ബ​ർ 13ന്​ ​തു​ട​ങ്ങു​ന്ന പി​എ​ച്ച്.​ഡി ഇ​യ​ർ എ​ൻ​ഡ് (2022 ജൂ​ലൈ റെ​ഗു​ല​ർ ബാ​ച്ചി​നും 2022ന്​ ​മു​മ്പു​ള്ള സ​പ്ലി​മെ​ന്‍റ​റി ബാ​ച്ചി​നും) പ​രീ​ക്ഷ​ക്ക് ഒ​ക്ടോ​ബ​ർ 12 മു​ത​ൽ 31വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടെ ന​വം​ബ​ർ ഒ​ന്നു​വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ ന​വം​ബ​ർ ര​ണ്ടു​വ​രെ​യും ര​ജി​സ്റ്റ​ർ ന​ട​ത്താം.

ന​വം​ബ​ർ 20ന്​ ​തു​ട​ങ്ങു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ്​ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​പ​രീ​ക്ഷ​ക്ക് ഒ​ക്ടോ​ബ​ർ 25 മു​ത​ൽ ന​വം​ബ​ർ മൂ​ന്നു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടെ ന​വം​ബ​ർ ആ​റു​വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ ഏ​ഴു​വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

ഒ​മ്പ​തി​ന്​ ന​ട​ക്കു​ന്ന ഫി​ഫ്‌​ത് ഫാം.​ഡി ആ​ൻ​ഡ്​ സെ​ക്ക​ൻ​ഡ് ഫാം.​ഡി പോ​സ്റ്റ് ബേ​സി​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ഒ​ക്ടോ​ബ​ർ 25 മു​ത​ൽ ന​വം​ബ​ർ ഒ​ന്നു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ര​ണ്ടാം​വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityNotifications
News Summary - university news
Next Story