Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

തേഞ്ഞിപ്പലം: ഒ​ന്ന്, മൂ​ന്ന് സെ​മ​സ​റ്റ​ര്‍ എം.​ബി.​എ (അ​ഡീ​ഷ​ന​ല്‍ സ​പ്ലി​മെ​ന്റ​റി) ഏ​പ്രി​ല്‍ 2023 (2020 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി ജ​ന​റ​ല്‍ ബ​യോ​ടെ​ക്നോ​ള​ജി ഏ​പ്രി​ല്‍ 2022, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി അ​പ്ലൈ​ഡ് ജി​യോ​ള​ജി ഏ​പ്രി​ല്‍ 2022, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് ന​വം​ബ​ര്‍ 2021 എ​ന്നി​വ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

വി​ദൂ​ര വി​ഭാ​ഗം ഒ​ന്നാം വ​ര്‍ഷ എം.​എ​സ്​​സി മാ​ത​മാ​റ്റി​ക്സ്, ഒ​ന്നാം വ​ര്‍ഷ എം.​എ ഇം​ഗ്ലീ​ഷ്, ഒ​ന്നാം വ​ര്‍ഷ എം.​എ മ​ല​യാ​ളം, ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം.​കോം (മേ​യ് 2021), ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ഇ​ക്ക​ണോ​മി​ക്സ്, എം.​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ്, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​കോം, എം.​എ മ​ല​യാ​ളം (ന​വം​ബ​ര്‍ 2020 പ്ര​വേ​ശ​നം), ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ഇം​ഗ്ലീ​ഷ് (ന​വം​ബ​ര്‍ 2020 പ്ര​വേ​ശ​നം), അ​വ​സാ​ന വ​ര്‍ഷ എം.​എ ഹി​സ്റ്റ​റി (ഏ​പ്രി​ല്‍ 2021) എ​ന്നി​വ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി ബോ​ട്ട​ണി (ഏ​പ്രി​ല്‍ 2022) പു​ന​ര്‍മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

ഡി​സ​ര്‍ട്ടേ​ഷ​ന്‍

നാ​ലാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​എം (ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ) ഡി​സ​ര്‍ട്ടേ​ഷ​ന്‍, വൈ​വ വോ​സി (എ​ല്‍.​എ​ല്‍.​എം 402) മേ​യ് 26ന് ​ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ലോ​യി​ല്‍ ന​ട​ക്കും.

ഹാ​ള്‍ ടി​ക്ക​റ്റ്

2023 മേ​യ് 26ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ര്‍ഷ അ​ദീ​ബെ ഫാ​സി​ല്‍ പ്രി​ലി​മ​ന​റി (ഏ​പ്രി​ല്‍, മേ​യ് 2023, റെ​ഗു​ല​ര്‍, ഇം​പ്രൂ​വ്മെ​ന്റ്, സ​പ്ലി​മെ​ന്റ​റി) ഹാ​ള്‍ടി​ക്ക​റ്റു​ക​ള്‍ സ​ർ​വ​ക​ലാ​ശാ​ല വെ​ബ​സൈ​റ്റി​ല്‍ മേ​യ് 22 മു​ത​ല്‍ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് (2014 സ്‌​കീം), മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് (2019 സ്‌​കീം സി.​യു.​ഇ.​ടി മാ​ത്രം) ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ജൂ​ൺ 19ന്​ ​തു​ട​ങ്ങു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷ​ക്ക് മേ​യ് 22 മു​ത​ൽ ജൂ​ൺ ര​ണ്ടു​വ​രെ​യും ഫൈ​നോ​ടെ ആ​റു​വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ ഏ​ഴു​വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

മേ​യ് 22ന്​ ​തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ഫാം​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, ജൂ​ൺ ഒ​ന്നി​ന്​ തു​ട​ങ്ങു​ന്ന അ​വ​സാ​ന വ​ർ​ഷ എം.​ഡി/ എം.​എ​സ്​ ആ​യു​ർ​വേ​ദ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം), ​മാ​ർ​ച്ചി​ൽ ന​ട​ന്ന ഒ​ന്നാം വ​ർ​ഷ എം.​എ​ച്ച്.​എ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി, ര​ണ്ടാം വ​ർ​ഷ എം.​എ​ച്ച്.​എ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി, ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ വ​ർ​ഷ ബി.​എ​സ്​​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ്കോ​ർ​ഷീ​റ്റി​ന്‍റെ റീ​ടോ​ട്ട​ലി​ങ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി മേ​യ് 25ന​കം അ​പേ​ക്ഷി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitynotifications
News Summary - university news
Next Story